admin

administrator

‘എഐ അക്ഷര അഭിയാന’വുമായി കർണാടക സർക്കാർ

ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമെഴുതാൻ തയ്യാറെടുത്ത് കർണാടക സർക്കാർ. വിദ്യാർത്ഥികളെ ആധുനിക സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായി, സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

‘കാട്ടാളൻ’ ഒടിടിയിലേക്ക്

ആന്റണി വർഗീസ് നായകനായി അഭിനയിച്ച ‘കാട്ടാളൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി…

ഡിജിറ്റൽ മാധ്യമങ്ങളിലെ എ.ഐ, ഡീപ്ഫേക്ക് നിയന്ത്രണങ്ങൾ

ടെലിവിഷൻ വാർത്താ ചാനലുകളിലും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും വ്യാജവാർത്തകളും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കുന്ന വ്യാജ ദൃശ്യങ്ങളും (Deepfakes) പ്രചരിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നിരീക്ഷണം…

പേടിഎമ്മിൽ ആന്ത്രോപിക് ക്ലോഡ് എഐ എത്തി

ആന്ത്രോപിക്കിന്റെ പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡ് എഐയെ തങ്ങളുടെ പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച് പേടിഎം. മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പേടിഎം പേയ്‌മെന്റ്സ് സർവീസസ്…

പുതിയ നിബന്ധനകളുമായി യൂട്യൂബ്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രധാന വരുമാനമാർഗ്ഗമാണ് യൂട്യൂബ്. എന്നാൽ, ഇനിമുതൽ യൂട്യൂബിലൂടെ പണം സമ്പാദിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ…

ടെലികോം ചട്ടങ്ങളിൽ വലിയ മാറ്റത്തിന് പുതിയ കരട് വിജ്ഞാപനം

കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സാറ്റലൈറ്റ് ടെലിവിഷൻ, റേഡിയോ, ഡിടിഎച്ച് സേവനങ്ങൾ എന്നിവയെ ഏകീകരിച്ച് പുതിയ ‘ടെലികോം ട്രാൻസ്മിഷൻ ആൻഡ് അസോസിയേറ്റഡ് സർവീസസ്’ കരട് ചട്ടങ്ങൾ പുറത്തിറക്കി. രാജ്യത്തെ…

ഇനി ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ ബുക്ക് ചെയ്യാനും ഗൂഗിൾ മാപ്‌സ്

വെറുമൊരു നാവിഗേഷൻ ആപ്പിൽ നിന്ന് യാത്രാ അനുഭവം പൂർണ്ണമായി സുഗമമാക്കുന്ന എ.ഐ അസിസ്റ്റന്റായി മാറി ഗൂഗിൾ മാപ്‌സ്. യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും, ഹോട്ടലുകൾ തിരഞ്ഞെടുക്കാനും, പ്രാദേശിക…

ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക,…

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഗൂഗിൾ തന്നെ ഒന്നാമത്

ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യവും ആകര്‍ഷകവുമായ സ്ഥാപനമായി ഗൂഗിൾ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോർട്ട് പ്രകാരമാണ് ഈ നേട്ടം. ഈ പട്ടികയിൽ…

ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേള; ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ പ്രദർശന ലിസ്റ്റിൽ

2026 ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ എന്ന മലയാള ചിത്രം പ്രദർശിപ്പിക്കും. ജോയ് മാത്യു നായകനായ സിനിമ 1986 ലാണ്…