AMAZON

ആമസോൺ ആപ്പിൽ പുതിയ ‘AI ചാറ്റ്’ ഫീച്ചർ എത്തി

ഓൺലൈൻ ഷോപ്പിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നതിനായി ‘ജോയിൻ ദി ചാറ്റ്’എന്ന പുതിയ AI ഫീച്ചർ ആമസോൺ അവതരിപ്പിച്ചു. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേട്ടു മനസ്സിലാക്കുന്നതിനൊപ്പം, തത്സമയം സംശയങ്ങൾ ചോദിക്കാനും…

ഡാറ്റാ സെന്റർ നിർമ്മാണത്തിൽ വിപ്ലവം കുറിക്കാൻ ആമസോൺ

കൃത്രിമബുദ്ധി മേഖലയിലുണ്ടായ വൻ മുന്നേറ്റത്തെത്തുടർന്ന് ഡാറ്റാ സെന്ററുകളുടെ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ, അവയുടെ നിർമ്മാണ സമയം ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതിയുമായി ആമസോൺ. ‘പ്രോജക്റ്റ് ഹൗഡിനി’ എന്ന് പേരിട്ടിട്ടുള്ള…

എഐ, ഡാറ്റാ സെന്റർ വികസനം; സ്പെയിനിൽ 21 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ ആമസോൺ

ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നവീകരണം വർധിപ്പിക്കുന്നതിനുമായി സ്പെയിനിൽ 18 ബില്യൺ യൂറോ (21 ബില്യൺ ഡോളർ) കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ച് ആമസോൺ. സ്‌പെയിനിൽ…

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആഗോള ടെക് ഭീമനായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്.…

എഐ വിന്യാസത്തിൽ ആശങ്ക: സിഇഒക്ക് കത്തെഴുതി ആമസോൺ ജീവനക്കാർ

ആമസോൺ കമ്പനിയുടെ ദ്രുതഗതിയിലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിന്യാസത്തിൽ തങ്ങൾക്കുള്ളആശങ്കകൾ പ്രകടിപ്പിച്ച് 1,000-ൽ അധികം ആമസോൺ ജീവനക്കാർ സിഇഒ ആൻഡി ജസ്സിക്ക് തുറന്ന കത്തെഴുതി. എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലെ…

30,000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍

ആമസോണ്‍ 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി ചെലവുകള്‍ കുറക്കുക, അധിക ജോലിക്കാരെ നിയമിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാരണങ്ങളാലാണ് പിരിച്ചുവിടുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആമസോണിലെ കോര്‍പ്പറേറ്റ്…

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്

2030-ഓടെ അമേരിക്കയിലെ തങ്ങളുടെ സംരംഭങ്ങളില്‍ ആറ് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ആമസോണില്‍…

ഡെലിവറി ഏജന്റുമാര്‍ക്ക് എഐ സ്മാര്‍ട്ട് ഗ്ലാസുകളുമായി ആമസോണ്‍

ഡെലിവറി പ്രക്രിയ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഡെലിവറി അസോസിയേറ്റുകള്‍ക്കായി പുതിയ എഐ സ്മാര്‍ട്ട് ഗ്ലാസുകളുടെ മാതൃകയുമായി ആമസോണ്‍. കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യയും എഐ സെന്‍സിംഗ് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന…

ആമസോണ്‍ എച്ച്ആര്‍ വിഭാഗത്തില്‍ പിരിച്ചുവിടല്‍

ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തില്‍ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. ഫോര്‍ച്യൂണ്‍ സൈറ്റില്‍ നിന്നുള്ള വെളിപ്പെടുത്തലുകളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പിരിച്ചു വിടല്‍, ആമസോണിലെ പീപ്പിള്‍ എക്‌സ്പീരിയന്‍സ്…

കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണം കുറയുന്നു- സർവ്വെ

കൊച്ചി: ഇന്ത്യയിലെ കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇടിവുണ്ടായെന്ന് റിപ്പോർട്ട്. ആൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എ.ഐ.ഡി.സി.എഫ്) നടത്തിയ സർവേ പ്രകാരം രാജ്യത്തെ…