More News
- News
- Content
- Digital Cable
കുട്ടികളുടെ ആപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ
സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗവും കൗമാരക്കാരിലെ മാനസികസമ്മർദ്ദവും തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. അമേരിക്കൻ
സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗൗരി കിഷൻ
നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തുടർച്ചയായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്നതിൽ ഭയമില്ലെന്ന്
More News
- OTT
- Internet
- Personality
നോളന്റെ ‘ദി ഒഡീസി’ ഇനി ഒടിടിയിലേക്ക്
ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദി ഒഡീസി’ തിയറ്ററുകളിലെ വിജയകരമായ പ്രദർശനത്തിന് പിന്നാലെ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. ജൂലൈ 17ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം നവംബർ 17, 2026ന് ഡിജിറ്റൽ റെന്റിനും വാങ്ങുന്നതിനുമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. പ്രീമിയം വീഡിയോ-ഓൺ-ഡിമാൻഡ് (PVOD) സംവിധാനത്തിലൂടെയായിരിക്കും ചിത്രം ആദ്യം എത്തുക. മാറ്റ് ഡെയ്മൺ, ആൻ ഹാത്തവേ, ടോം ഹോളണ്ട് എന്നിവർ പ്രധാന
‘കാട്ടാളൻ’ ഒടിടിയിലേക്ക്
ആന്റണി വർഗീസ് നായകനായി അഭിനയിച്ച ‘കാട്ടാളൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മിച്ചിരിക്കുന്നത്.
