News

  • September 1, 2026

അമേരിക്കയുടെ എഐ മുന്നേറ്റത്തിന് തടയിടാൻ ചൈനീസ് നീക്കം

നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം ഡാറ്റാ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളും ചർച്ചയാകുന്നുണ്ട്. എന്നാൽ അമേരിക്കയുടെ എഐ മുന്നേറ്റങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് സംഘടിതമായ…

കുട്ടികളുടെ ആപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ

സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗവും കൗമാരക്കാരിലെ മാനസികസമ്മർദ്ദവും തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. അമേരിക്കൻ ഫെഡറൽ കോടതിയിൽ നടന്ന ചരിത്രപരമായ നിയമപോരാട്ടത്തിനൊടുവിലാണ്…

സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗൗരി കിഷൻ

നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തുടർച്ചയായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്നതിൽ ഭയമില്ലെന്ന് നടി ഗൗരി കിഷൻ. മനോരമ കോൺക്ലേവിൽ…

പ്രിവലന്റ് എഐ സ്വന്തമാക്കിയത് 210 കോടി രൂപയുടെ ഫണ്ടിംഗ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ‘പ്രിവലന്റ് എഐ’ തങ്ങളുടെ വളർച്ചയ്ക്കായി വൻതുക നിക്ഷേപമായി സ്വന്തമാക്കിയിരിക്കുന്നു. ലോസ് ആഞ്ചലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന…

ഫോൺ കോളുകളിലെ തട്ടിപ്പുകൾക്ക് പൂട്ടിടാൻ വിവോ

ഫോൺ കോളുകൾക്കിടെ നടക്കുന്ന തട്ടിപ്പുകൾ തത്സമയം തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഗൂഗിളിന്റെ ‘സ്കാം ഡിറ്റക്ഷൻ’ ഫീച്ചർ വിവോ ഫോണുകളിലേക്കും എത്തുന്നതായി റിപ്പോർട്ട്. ഗൂഗിൾ ഫോൺ…

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ 2 ലക്ഷത്തോളം നിർദ്ദേശവുമായി സർക്കാർ

രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ മെറ്റ അടക്കമുള്ള കമ്പനികൾക്ക് നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ.…

പേടിഎമ്മിൽ ആന്ത്രോപിക് ക്ലോഡ് എഐ എത്തി

ആന്ത്രോപിക്കിന്റെ പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡ് എഐയെ തങ്ങളുടെ പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച് പേടിഎം. മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പേടിഎം പേയ്‌മെന്റ്സ് സർവീസസ്…

ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക,…

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സ്പോട്ടിഫൈ പ്രീമിയം സൗജന്യം

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകുന്ന മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. യുവാക്കളെയും ഡിജിറ്റൽ ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ പ്ലാനുകളിലൂടെ…

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ ബ്രോഡ്കാസ്റ്റിങ് ബിൽ പാർലമെന്റിലേക്ക്

രാജ്യത്തെ ഡിജിറ്റൽ സ്ട്രീമിങ് (OTT) പ്ലാറ്റ്‌ഫോമുകളെയും ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള പുതിയ ‘ബ്രോഡ്കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ’ പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തുന്നു. നിലവിലുള്ള പരമ്പരാഗത കേബിൾ…
Load More