- admin
- April 14, 2026
സ്മാർട്ട് ടിവികളിൽ സൗജന്യ ചാനൽ കാണുന്നവർക്ക് നിയന്ത്രണവുമായി ട്രായ്
സാംസങ്, എൽജി, ഷവോമി തുടങ്ങിയ സ്മാർട്ട് ടിവികളിൽ ഇന്‍റർനെറ്റ് വഴി സൗജന്യമായി ലഭിക്കുന്ന ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഒരുങ്ങുന്നു.…
- admin
- December 14, 2025
വാണിജ്യപരമായ എസ്.എം.എസുകളിലും കോളുകളിലും നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നു. വ്യക്തികളില്‍ നിന്ന് സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി അനുമതി തേടുന്നതിനുള്ള…
- admin
- November 26, 2025
21 ലക്ഷം വ്യാജ ഫോണ്‍ നമ്പറുകള്‍ നിരോധിച്ച് ട്രായ്
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്പാം കോളുകള്‍, വ്യാജ സന്ദേശങ്ങള്‍, ഡിജിറ്റല്‍ തട്ടിപ്പുകള്‍ എന്നിവ തടയുന്നതിന് നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരായ…
- admin
- November 24, 2025
ബ്രോഡ്കാസ്റ്റ്, കേബിള്‍ ചട്ടങ്ങൾ പരിഷ്ക്കരിക്കാൻ ട്രായ്; പുതിയ കരട് പുറത്തിറക്കി
രാജ്യത്തെ പ്രക്ഷേപണ, കേബിള്‍ വിതരണ മേഖലയിലെ ചട്ടക്കൂടുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഒരു പുതിയ കരട് നിർദ്ദേശങ്ങൾ കമ്പനികളുടെ പുറത്തിറക്കി. കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ…
- admin
- November 19, 2025
പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
വാണിജ്യ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന എസ്എംഎസ് ഉള്ളടക്ക ടെംപ്ലേറ്റുകളിലെ എല്ലാ വേരിയബിള്‍ ഘടകങ്ങളുടെയും പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്‌സസ് ദാതാക്കള്‍ക്കും…
- admin
- November 1, 2025
കോളര്‍ ഐഡി സംവിധാനവുമായി ട്രായ്
ഇനി മുതല്‍ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പറുകള്‍ക്കൊപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളര്‍ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിന് ട്രായ് അംഗീകാരം നല്‍കി. കോളര്‍…
- admin
- October 29, 2025
ഡിജിറ്റല്‍ റേഡിയോ ഫോര്‍മുലയില്‍ പരിഷ്‌കരണവുമായി ട്രായ്
എഫ്എം പ്രക്ഷേപക മേഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്ത് വരാനിരിക്കുന്ന ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണത്തെക്കുറിച്ചുള്ള ശുപാര്‍ശകളില്‍ പുതിയ പരിഷ്‌കരണങ്ങള്‍…
- admin
- October 25, 2025
ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് ഫയലിംഗ് വൈകിയാല്‍ പിഴ വര്‍ധിപ്പിക്കാന്‍ ട്രായ് നിര്‍ദ്ദേശം
പുതിയ പ്ലാനുകളോ വിലയിലെ മാറ്റങ്ങളോ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ…
- admin
- October 22, 2025
വര്‍ദ്ധിച്ചുവരുന്ന സ്പാം, സൈബര്‍ തട്ടിപ്പുകള്‍; ട്രായിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും വര്‍ദ്ധിച്ചുവരുന്ന സ്പാം, സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞദിവസം ന്യൂഡല്‍ഹി ആസ്ഥാനത്ത് സംയുക്ത കമ്മിറ്റി ഓഫ്…
- admin
- October 9, 2025
വരിക്കാരുടെ എണ്ണത്തില്‍ കുതിച്ച് ബിഎസ്എന്‍എല്‍
2025 ഓഗസ്റ്റ് മാസത്തെ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം, വിപണിയില്‍ ജിയോയും എയര്‍ടെല്ലും…
Load More
