Elon Musk

ദുരിതബാധിതർക്ക് സൗജന്യ ഇന്റർനെറ്റ് പ്രഖ്യാപിച്ച് എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിന് പിന്നാലെ ദുരിതബാധിതർക്ക് സഹായവുമായി എലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്. ദുരന്തത്തിൽ കടുത്ത ആശയവിനിമയ തടസ്സം നേരിടുന്ന വെനിസ്വേലയിലെ ജനങ്ങൾക്ക്…

ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്: വിവാദ പരാമർശവുമായി ഇലോൺ മസ്ക്

മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെതിരെ കടുത്ത അധിക്ഷേപ പരാമർശങ്ങളുമായി ശതകോടീശ്വര വ്യവസായിയും എക്സ് ഉടമയുമായ ഇലോൺ മസ്ക്. “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് ഉള്ളതാണ്” എന്ന…

ഓപ്പൺഎഐക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ

ഓപ്പൺഎഐയുടെ ലാഭേച്ഛയില്ലാത്ത സ്വഭാവം മാറ്റി ലാഭമുണ്ടാക്കുന്ന ബിസിനസ്സിലേക്ക് മാറിയത് ലോകത്തെ മറ്റ് ചാരിറ്റികൾക്ക് തെറ്റായ മാതൃകയാണെന്ന് എലോൺ മസ്‌ക് കോടതിയിൽ മൊഴി നൽകി. 2015-ൽ താനും സാം…

സന്ദേശമയയ്ക്കാൻ പ്രത്യേക ആപ്പ് പുറത്തിറക്കി എലോൺ മസ്ക്

എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്, ഐഫോൺ ഉപയോക്താക്കൾക്കായി ‘എക്സ്ചാറ്റ്’ എന്ന പേരിൽ പുതിയ മെസേജിംഗ് ആപ്പ് പുറത്തിറക്കി. വാട്സാപ്പിന് സമാനമായി സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നതിനും…

എഐ നിയന്ത്രണത്തിൽ കൊളറാഡോയ്ക്ക് എതിരെ മസ്‌കിന്റെ പടയൊരുക്കം

കൃത്രിമബുദ്ധി (AI) സംവിധാനങ്ങളെ നിയന്ത്രിക്കാനുള്ള കൊളറാഡോ സംസ്ഥാനത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടവുമായി എലോൺ മസ്‌കിന്റെ xAI. ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ‘സെനറ്റ് ബിൽ 24-205’ ഭരണഘടനാ…

എക്സ് ഉള്ളടക്കത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ഇന്ത്യയിൽ മുതിർന്നവർക്കുള്ള (18+) ഉള്ളടക്കത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക പത്രക്കുറിപ്പുകൾ വന്നിട്ടില്ല. നിലവിൽ ഇത്തരം…
  • February 11, 2026

ചന്ദ്രനിൽ നഗരം നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്‌ക്ക്

ചന്ദ്രനിൽ നഗരം നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ്‌ എക്‌സ്. ചൊവ്വയിൽ മനുഷ്യനായി വാസസ്ഥലം ഒരുക്കുന്ന പദ്ധതിയിൽ മാറ്റംവരുത്തിക്കൊണ്ട് ചന്ദ്രനിൽ വാസസ്ഥലം നിർമിക്കാനാണ് കമ്പനിയിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്‌പേസ്‌എക്‌സ് ചന്ദ്രനിൽ…

10 ലക്ഷം ഉപഗ്രഹങ്ങളുമായി ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ്

ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു ദശലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ്എക്സ് അനുമതി തേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിംഗിന് ആവശ്യമായ…
  • December 20, 2025

ലോകസമ്പന്ന പട്ടിക: ഒന്നാമനായി മസ്‌ക്, ആദ്യ പത്തില്‍ നിന്ന് പുറത്തായി ബില്‍ ഗേറ്റ്‌സ്

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയും ആസ്തിയില്‍ കോടികളുടെ വര്‍ദ്ധനവുണ്ടായപ്പോള്‍, പ്രമുഖര്‍ പലരും…
  • December 18, 2025

എഐ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമെന്ന് ഇലോണ്‍ മസ്‌ക്

നിര്‍മിതബുദ്ധിയുടെ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമാണെന്ന മുന്നറിയിപ്പുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. എന്‍വിഡിയയുടെ അടുത്ത തലമുറ ബ്ലാക്ക്‌വെല്‍ ചിപ്പുകള്‍ ടെക് വ്യവസായത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്നും…
Load More