Microsoft

8,750 ജീവനക്കാർക്ക് വിരമിക്കൽ വാഗ്ദാനവുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് തങ്ങളുടെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെ ജീവനക്കാർക്കായി സ്വമേധയാ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 1,25,000 ജീവനക്കാരിൽ ഏകദേശം ഏഴ് ശതമാനം…

എഐ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ മൈക്രോസോഫ്റ്റ്

ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികളോട് നേരിട്ട് മത്സരിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പുറത്തിറക്കി. ‘MAI’ എന്ന ബ്രാൻഡിന് കീഴിൽ എംഎഐ-ട്രാൻസ്ക്രൈബ്-1, എംഎഐ-വോയ്‌സ്-1,…

എഐ തന്ത്രം അടിമുടി മാറ്റി മൈക്രോസോഫ്റ്റ്

വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ അവതരിപ്പിക്കുന്ന രീതിയിൽ മൈക്രോസോഫ്റ്റ് വലിയ മാറ്റങ്ങൾ വരുത്തുന്നു. റെഡ്മണ്ട് ആസ്ഥാനമായുള്ള ഈ ടെക് ഭീമൻ, ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന…

മൈക്രോസോഫ്റ്റ് ടീംസ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം

മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നവർക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം രംഗത്ത്. ആപ്പിലെ സുരക്ഷാ പിഴവുകൾ വഴി ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ഹാക്കർമാർ…
  • February 28, 2026

പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്

പുതിയ സ്റ്റോറേജ് സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്. പ്രോജക്ട് സിലിക്ക എന്ന കമ്പനിയുടെ ​ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ഗ്ലാസ് കഷ്ണങ്ങളിൽ അൾട്രാ-ഫാസ്റ്റ് ലേസറുകൾ ഉപയോഗിച്ച് ഡേറ്റ സംഭരിക്കുന്ന രീതിയാണ്…

ചാറ്റ്ജിപിടിയുടെ അറ്റ്ലസിന് പിന്നാലെ കോപൈലറ്റ് മോഡ് പരിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ഓപ്പണ്‍എ.ഐ. തങ്ങളുടെ ‘ചാറ്റ്ജിപിടി അറ്റ്ലസ്’ അവതരിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ എഡ്ജ് ബ്രൗസറില്‍ പുതിയ ‘കോപൈലറ്റ് മോഡ്’ റീലോഞ്ച് ചെയ്തു. കൂടുതല്‍ അപ്ഡേറ്റുകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയ…
  • September 28, 2025

ഇസ്രയേല്‍ സൈന്യത്തിനുള്ള ചില സേവനങ്ങള്‍ നിര്‍ത്തലാക്കി മൈക്രോസോഫ്റ്റ്

ഇസ്രയേല്‍ സൈന്യത്തിന് നല്‍കുന്ന ചില സേവനങ്ങള്‍ യു എസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് റദ്ദാക്കി. ക്ലൗഡ് കമ്പ്യൂട്ടിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ദശലക്ഷക്കണക്കിന് പലസ്തീനികളെ നിരീക്ഷിക്കുന്നത്. കമ്പനിയുടെ…

പെന്റഗണ്‍ പ്രോജക്ടുകളില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

പെന്റഗണ്‍ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് മൈക്രോസോഫ്റ്റ് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കി.ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍ജിഒ പ്രോ പബ്ലിക്കയുടെ അന്വേഷണത്തില്‍ ദേശീയt സുരക്ഷാ ഭീഷണി…

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവി നേടി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും…

പാകിസ്താന്‍ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2000 മൈക്രോസോഫ്റ്റ് പാകിസ്താനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…