ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാഹചര്യങ്ങളിൽ ടെലിവിഷൻ, റേഡിയോ നെറ്റ്വർക്കുകൾ വഴി ദുരന്തനിവാരണ സന്ദേശങ്ങൾ കൈമാറാൻ സാറ്റലൈറ്റ് ഐഒടി (Internet of Things) ശൃംഖല വിപുലീകരിക്കുന്നു.
മൊബൈൽ നെറ്റ്വർക്കുകൾ പ്രവർത്തനരഹിതമാകുന്ന അടിയന്തര ഘട്ടങ്ങളിൽ ഉപഗ്രഹങ്ങൾ വഴി നേരിട്ട് വീടുകളിലെ ബോക്സുകളിലേക്കും ഫോണുകളിലേക്കും പാനിക് അലേർട്ടുകൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും.
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് കൃത്യമായ സമയത്ത് ജാഗ്രതാ സന്ദേശങ്ങൾ നൽകാൻ ഈ പുതിയ പ്രക്ഷേപണ ശൃംഖല ഏറെ ഉപകാരപ്രദമാണ്. ഡിജിറ്റൽ ബ്രോഡ്കാസ്റ്റിങ്ങിൽ ‘സ്മാർട്ട് ആഡ് സ്കിപ്പിങ്’: പരസ്യങ്ങളുടെ സമയം കുറയുന്നു

