admin

administrator

പി.വി സാമി പുരസ്‌കാരം കെ. മാധവന് സമ്മാനിച്ചു

കോഴിക്കോട് : പി.വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ അതികായനുമായ കെ. മാധവന് സമ്മാനിച്ചു.…

മെഗാ കേബിള്‍ ഫെസ്റ്റിന് ഓൺലൈനായി റജിസ്റ്റർ ചെയ്യാം

കൊച്ചി: നവംബര്‍ 6, 7, 8 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുന്ന ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് മേഖലകളുടെ മഹാമേളയായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിമൂന്നാമത് എഡിഷന്റെ ഒരുക്കങ്ങള്‍…

വയസ്സ് 99; ഡേടൈം എമ്മി നേടി റെക്കോർഡിട്ട് ഡേവിഡ് അറ്റന്‍ബറോ

ഡേടൈം എമ്മി പുരസ്‌കാരം സ്വന്തമാക്കി ലോക പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റന്‍ബറോ. ഡേടൈം എമ്മി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡും ഇതോടെ 99…

ഡെസ്‌ക്ടോപ്പ് ആപ്പുകൾ നിർത്താനൊരുങ്ങി മെറ്റ

വിന്‍ഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചര്‍ ഡെസ്‌ക്ടോപ്പ് ആപ്പ് നിര്‍ത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബര്‍ മുതല്‍ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനി…

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിച്ച് വ്യാജ നീക്കം; എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

കോഴിക്കോട്: മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എംഎല്‍എയുമായ എം.കെ മുനീര്‍.…

ഒടിടി റിലീസിനൊരുങ്ങി കാന്താര ചാപ്റ്റര്‍ വണ്‍

വന്‍ വിജയമായി തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ കാന്താര ചാപ്റ്റര്‍ വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം പ്രേക്ഷകരില്‍ നിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്…

അവസരമില്ലാതെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ മാറ്റം കൊണ്ടുവരും; പാര്‍വതി തിരുവോത്ത്

വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ…

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുമായി യുഎഇ

യുഎഇയുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള ഒരു വിപ്ലവകരമായ സംഗതിയാണിപ്പോള്‍ ടെക്ക് ലോകത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിനായി നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നൂതന സംവിധാനം…

ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി

ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാര്‍ താത്പര്യത്തിന് വഴങ്ങി പ്രദര്‍ശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.…

ഇന്‍സ്റ്റഗ്രാം റീല്‍സിന് വെല്ലുവിളി ഉയര്‍ത്തി സോറ 2

ദിനംപ്രതിയെന്നോണം എഐ മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളിലേക്കും കടന്നുകയറി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ അപ്ഡേഷനുകളും വ്യത്യസ്തവും വിഭിന്നവുമായ ഫീച്ചറുകളുമായാണ് നമുക്ക് മുന്നിലേയ്ക്ക് എഐ വരുന്നത്. കഴിഞ്ഞ കുറച്ചു…