admin

administrator

ചാറ്റ്ജിപിടിയുടെ അറ്റ്ലസിന് പിന്നാലെ കോപൈലറ്റ് മോഡ് പരിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ഓപ്പണ്‍എ.ഐ. തങ്ങളുടെ ‘ചാറ്റ്ജിപിടി അറ്റ്ലസ്’ അവതരിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ എഡ്ജ് ബ്രൗസറില്‍ പുതിയ ‘കോപൈലറ്റ് മോഡ്’ റീലോഞ്ച് ചെയ്തു. കൂടുതല്‍ അപ്ഡേറ്റുകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയ…

പുതിയ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ

വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി മെറ്റ പുതിയ ഫീച്ചര്‍ അവതാരിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക്,…

ഫേസ്ബുക്കിലെ എവരിവണ്‍ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കില്‍ ടാഗ് ചെയ്യാന്‍ സഹായിച്ചിരുന്ന ‘@everyone’ എന്ന ഫീച്ചറിന് സമാനമായ സംവിധാനം ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും എത്തിയിരിക്കുന്നു. ഗ്രൂപ്പിലെ എല്ലാവരുടെയും ശ്രദ്ധ ഒരു മെസ്സേജിലേക്ക് കൊണ്ടുവരുന്നതിനായി…

മസ്‌കിന്റെ ഗ്രോക്കിപീഡിയയുടെ ലോഞ്ച് നീട്ടി

ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ ഗ്രോക്കിപീഡിയയുടെ വരവ്. നിലവില്‍ ലോകത്തിലെ വിവരങ്ങളുടെ ഏറ്റവും വലിയ ഉറവിടമായ വിക്കിപീഡിയക്ക് ഒരു എഐ…

ഡെലിവറി ഏജന്റുമാര്‍ക്ക് എഐ സ്മാര്‍ട്ട് ഗ്ലാസുകളുമായി ആമസോണ്‍

ഡെലിവറി പ്രക്രിയ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഡെലിവറി അസോസിയേറ്റുകള്‍ക്കായി പുതിയ എഐ സ്മാര്‍ട്ട് ഗ്ലാസുകളുടെ മാതൃകയുമായി ആമസോണ്‍. കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യയും എഐ സെന്‍സിംഗ് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന…

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം ഏകദേശം 600 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് കമ്പനിയുടെ എഐ യൂണിറ്റുകളിലെ തൊഴിലാളികളെയാണ്…

യുപിഐ ഇടപാടില്‍ സഹായിയായി ഇനി എഐ

യുപിഐ ഇടപാടുകള്‍ ചെയ്യുന്ന സമയങ്ങളില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ ഇനി പേടിക്കേണ്ട. സഹായിക്കാന്‍ എഐ ഉണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ…

എഐ ചാറ്റ്ബോട്ടുകള്‍ക്ക് വിലക്കുമായി വാട്ട്‌സ്ആപ്പ്

മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് തങ്ങളുടെ ബിസിനസ് API പോളിസിയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 2026 ജനുവരി 15 മുതല്‍, പ്ലാറ്റ്‌ഫോമില്‍ ജനറല്‍ പര്‍പ്പസ് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.…

സോഹോയിൽ നിന്ന് ഇനി പേയ്‌മെന്റ് ആപ്പും

വാട്ട്‌സ്ആപ്പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയില്‍ വ്യാപക പ്രചാരം നേടിയ മെസേജിങ് ആപ്പ് ആണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കമ്പനി പുറത്തിറക്കിയ അറാട്ടൈ ആപ്പ്.ഇപ്പോഴിതാ മെസേജിങ് ആപ്പിന്…

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യയുടെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ (CERT-In). ക്രോം ബ്രൗസറിന്റെ പഴയ പതിപ്പുകളെ ബാധിക്കുന്ന, ‘റിമോട്ട് കോഡ്…