admin

administrator
  • November 19, 2025

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടിയെത്തുന്നു

ദീര്‍ഘകാലത്തിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിക്കാണെന്നും സിനിമയുടെ…
  • November 19, 2025

പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

വാണിജ്യ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന എസ്എംഎസ് ഉള്ളടക്ക ടെംപ്ലേറ്റുകളിലെ എല്ലാ വേരിയബിള്‍ ഘടകങ്ങളുടെയും പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്‌സസ് ദാതാക്കള്‍ക്കും…
  • November 19, 2025

നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാം

നിവലില്‍ ഒരാള്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യപ്പെട്ടോ എന്ന കാര്യത്തില്‍ വാട്‌സ്ആപ്പ് നേരിട്ടൊരു മുന്നറിയിപ്പും നല്‍കുന്നില്ല. അതിനാല്‍ തന്നെ അക്കാര്യം മനസിലാക്കാനും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ സൂക്ഷ്മമായി…
  • November 19, 2025

നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍

കുറച്ചു ദിവസങ്ങള്‍ മുമ്പ് ഏറെ ട്രന്റിങ്ങായിരുന്നു നാനോ ബനാനയില്‍ നിര്‍മിച്ചെടുത്ത ഫോട്ടോസുകള്‍. ഇപ്പോള്‍ നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പഴയ പതിപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം…
  • November 19, 2025

തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് മെസേജുകളും വീഡിയോകളും ഓഡിയോകളും ഡോക്യുമെന്റുകളും അയക്കാനും സ്വീകരിക്കാനും കഴിയുന്ന ക്രോസ് മെസേജിംഗ് ഫീച്ചറായ ‘തേഡ്പാര്‍ട്ടി ചാറ്റ്‌സ്’ വാട്‌സ്ആപ്പിലേക്കും വരുന്നു. യൂറോപ്പിലാണ്…
  • November 18, 2025

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബില്‍ റിലീസ് ചെയ്തു

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘ആരോ’ യൂട്യൂബില്‍ റിലീസ് ചെയ്തു. രഞ്ജിത്താണ് ഷോര്‍ട് ഫിലിമിന്റെ സംവിധായകന്‍. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന…
  • November 18, 2025

ഷോലെ റീ റിലീസിനാരുങ്ങുന്നു

1975 ആഗസ്റ്റ് അഞ്ചിനാണ് ഷോലെ പുറത്തിറങ്ങിയത്. രമേശ് സിപ്പിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ജയ ബച്ചന്‍, ഹേമ മാലിനി തുടങ്ങിയവരാണ്…
  • November 17, 2025

ഗ്രാമി നോമിനേഷനില്‍ കെന്‍ഡ്രിക് ലമാര്‍ മുന്നില്‍

2026ലെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി കെന്‍ഡ്രിക് ലമാര്‍. ലമാറിന്റെ ‘ജിഎന്‍എക്‌സ്’ എന്ന ഹിപ് ഹോപ് ആല്‍ബത്തിന് ഒന്‍പത് നോമിനേഷനുകളാണുള്ളത്. ആല്‍ബം, റെക്കോര്‍ഡ്, സോംഗ് ഓഫ്…
  • November 17, 2025

സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്‌കാം: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്‌കാമിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വീണ്ടും ഗിഫ്റ്റ് സ്‌കാം എന്ന തട്ടിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ആദ്യം സമൂഹമാധ്യമങ്ങളിലൂടെ…
  • November 17, 2025

യൂട്യൂബില്‍ 75 മില്യണും കടന്ന് ‘ചികിരി ചികിരി’ വൈറലാകുന്നു

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75…