admin

administrator

വാട്ട്‌സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാം

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഗൂഗിൾ അക്കൗണ്ട് വഴിയുള്ള ബാക്കപ്പ് സംവിധാനം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോൺ നഷ്ടപ്പെടുകയോ പുതിയ ഉപകരണത്തിലേക്ക് മാറേണ്ടി…

‘കൊറൂണ’ സ്പൈവെയർ ഭീഷണിയിൽ ലക്ഷക്കണക്കിന് ഫോണുകൾ

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് സൈബർ ആക്രമണ മുന്നറിയിപ്പ്. ‘കൊറൂണ’ (Coruna) എന്ന് പേരിട്ടിരിക്കുന്ന അതിശക്തമായ ഒരു എക്സ്‌പ്ലോയിറ്റ് കിറ്റ് ഉപയോഗിച്ച് ഐഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്ന…

ടെലികോം മേഖലയിൽ വമ്പൻ മാറ്റവുമായി ജിയോ

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനമായ ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ നിർണ്ണായക പ്രഖ്യാപനവുമായി ജിയോ പ്ലാറ്റ്‌ഫോംസ്. വെറും കണക്റ്റിവിറ്റി നൽകുന്ന കമ്പനി എന്നതിനപ്പുറം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍…

എഐ രംഗത്ത് വിപ്ലവം കുറിക്കാൻ ജിപിടി-5.4

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-5.4 ചാറ്റ്ജിപിടിയിൽ അവതരിപ്പിച്ചു. പ്രൊഫഷണൽ ജോലികൾക്ക് ഏറ്റവും അനുയോജ്യമായതും കാര്യക്ഷമവുമായ ‘ഫ്രോണ്ടിയർ മോഡൽ’…

എക്സ് ഉള്ളടക്കത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ഇന്ത്യയിൽ മുതിർന്നവർക്കുള്ള (18+) ഉള്ളടക്കത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക പത്രക്കുറിപ്പുകൾ വന്നിട്ടില്ല. നിലവിൽ ഇത്തരം…

കുറഞ്ഞ പവറിൽ കൂടുതൽ വേഗതയുമായി Qwen 3.5 എഐ എത്തി

ആഗോള ടെക് ഭീമന്മാരായ ആലിബാബ, തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ ‘Qwen 3.5’ പുറത്തിറക്കി. വലിയ കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും നേരിട്ട്…

ആപ്പിളിന്റെ എഐ മോഡലുകൾക്ക് കരുത്ത് പകരാൻ ഗൂഗിൾ

ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഹങ്ങൾക്ക് കരുത്തേകാൻ ഗൂഗിൾ കൈകോർക്കുന്നു. സിരിയുടെ പുതിയ എഐ പതിപ്പ് പുറത്തിറക്കുന്നതിനായി ഗൂഗിളിന്റെ സെർവറുകളെയും ക്ലൗഡ് സംവിധാനങ്ങളെയും ആശ്രയിക്കാൻ ആപ്പിൾ തീരുമാനിച്ചതായാണ് പുതിയ…

ടിവി ചാനലുകളുടെ ബാർക് റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സര്‍ക്കാര്‍

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സർക്കാർ. നാലാഴ്ചയ്ക്കോ ഇനി ഒരു…

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി കർണാടക സർക്കാർ. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിൻ്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ…