WhatsApp Telegram SIM Binding Rule

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കർശന നടപടി: മെസേജിങ് ആപ്പുകൾക്ക് ‘സിം ബൈൻഡിംഗ്’ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ടെലികോം വകുപ്പ് പുതിയ ‘സിം ബൈൻഡിംഗ്’ ചട്ടങ്ങൾ നടപ്പിലാക്കുന്നു. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ പ്രമുഖ മെസേജിംഗ് സേവനങ്ങൾ ഉപയോക്താക്കളുടെ…