Google Maps Top Features Travel Tips

യാത്രകൾ ഇനി കൂടുതൽ എളുപ്പമാക്കാം: ഗൂഗിൾ മാപ്‌സിലെ പ്രധാന ഫീച്ചറുകൾ പ്രയോജനപ്പെടുത്താം

നമ്മുടെ നിത്യജീവിതത്തിലെ യാത്രാവേളകൾ ഏറെ ലളിതമാക്കാൻ ഗൂഗിൾ മാപ്‌സിന് സാധിക്കാറുണ്ട്. എന്നാൽ അതിലെ ചില പ്രത്യേക ഫീച്ചറുകൾ കൃത്യമായി ഉപയോഗിച്ചാൽ മാപ്പിന്റെ ഉപയോഗം കൂടുതൽ മികച്ചതാക്കാൻ സാധിക്കും.…