AI Artificial Intelligence Healthcare News

രോഗനിർണയത്തിൽ ഡോക്ടർമാരെ പിന്തള്ളി മൈക്രോസോഫ്റ്റ് എഐ; കൃത്യത 83 ശതമാനം

സങ്കീർണമായ രോഗങ്ങൾ തിരിച്ചറിയുന്നതിൽ ഡോക്ടർമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി സംവിധാനം. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പരിശോധനകളിൽ ജനറൽ ഫിസിഷ്യന്മാർ 36 ശതമാനം കൃത്യത…