നിത്യ ജീവിതത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും വാട്‌സ് ആപ്പ് ഉപയോഗിക്കേണ്ടതായുണ്ട്. എന്നാല്‍ ഫോണ്‍നമ്പറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് പലരുടെയും സ്വകാര്യതയ്ക്ക് ഇതൊരു തടസ്സമാണ്. പരിചയമില്ലാത്തവര്‍ക്ക് പോലും നമ്മുടെ നമ്പര്‍ കാണാന്‍ സാധിക്കും. എന്നാല്‍ അങ്ങനെ ഒരു ടെന്‍ഷന്‍ ഇനി കൊണ്ടുനടക്കേണ്ടതില്ല. ഫോണ്‍നമ്പര്‍ പരസ്യമാക്കാതെ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ വഴിയുണ്ട്. അനാവശ്യ കോളുകള്‍, സ്പം സന്ദേശങ്ങള്‍ എന്നിവയില്‍നിന്ന് രക്ഷനേടാനും വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും ഇത് സഹായിക്കും.
1-വാട്‌സ് ആപ്പ് ബിസിനസ് ആപ്പ്
2-ബാക്കപ്പുകള്‍ക്കായി എന്‍ഡ്-ടു – എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രാപ്തമാക്കുക
3-മൊബൈല്‍ നമ്പറിന് പകരം ലാന്‍ഡ് നമ്പര്‍
4-സൈലന്‍സ് അണ്‍നോണ്‍ കോളുകള്‍ തിരഞ്ഞെടുക്കുക
5-സെക്കന്‍ഡറി നമ്പര്‍ ഉപയോഗിക്കാം

