Toronto International Film Festival

ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേള; ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ പ്രദർശന ലിസ്റ്റിൽ

2026 ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ എന്ന മലയാള ചിത്രം പ്രദർശിപ്പിക്കും. ജോയ് മാത്യു നായകനായ സിനിമ 1986 ലാണ്…