Summer in Bethlehem

‘സമ്മർ ഇൻ ബത്‌ലഹേമി’ൽ നിന്നും വെട്ടിമാറ്റിയ രംഗം പുറത്ത്

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സസ്‌പെൻസുകളിൽ ഒന്നിനാണ് ഇപ്പോൾ കർട്ടൻ വീണിരിക്കുന്നത്. റിലീസ് ചെയ്ത് 27 വർഷങ്ങൾക്കിപ്പുറം ‘സമ്മർ ഇൻ ബത്‌ലഹേം’ വീണ്ടും വാർത്തകളിൽ നിറയുന്നത്…