Linux

വിൻഡോസ് ഉപേക്ഷിച്ച് ഫ്രാൻസ് ലിനക്സിലേക്ക് മാറുന്നു

ഡിജിറ്റൽ രംഗത്തെ അമേരിക്കൻ ആധിപത്യം കുറയ്ക്കുന്നതിനും സ്വന്തം പരമാധികാരം ശക്തിപ്പെടുത്തുന്നതിനുമായി സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. പൊതുഭരണത്തിന്റെ എല്ലാ മേഖലകളിൽ നിന്നും മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒഴിവാക്കി…