admin

administrator

ടെക്നോയുടെ പുതിയ ഫോൺ ; ടീസർ പുറത്ത്

പോവ സീരീസിന് കീഴിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്‍മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ചൈനീസ് സ്‍മാർട്ട് ഫോൺ ബ്രാൻഡായ ടെക്‌നോ. ഫോണിനെ കുറിച്ച് എക്സ് സോഷ്യൽ മീഡിയ…

സിം ഇല്ലാതെ അതിവേഗ 5ജിയുമായി ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ബി‌എസ്‌എൻ‌എൽ തങ്ങളുടെ 5ജി സേവനത്തിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരുന്നു പേരിടൽ. ക്വാണ്ടം 5ജി എന്നാണ് ബി‌എസ്‌എൻ‌എലിന്‍റെ 5ജി…

കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ് 2,3 തിയ്യതികളിൽ നടക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി…

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ ചാറ്റ്ജിപിടി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇനി ചാറ്റ്ജിപിടി ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ ചിത്രങ്ങൾ നിർമിക്കാന്‍ സാധിക്കും. നാളിതുവരെ ചാറ്റ്‌ജിപിടി വെബ് വേർഷനിലും ആപ്പിലും മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.…

ഛോട്ടാ മുംബൈ മേക്കിങ് വീഡിയോ വൈറലാകുന്നു

മോഹൻലാലിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന സൂപ്പർഹിറ്റ് ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ…

എസ് പെന്നുകൾ ഇനിയില്ലെന്നും റിപ്പോർട്ട്

സാംസങ് എസ് സീരിസിന്റെ ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫോണിൽ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്ന എസ് പെന്നുകൾ. സ്‌ക്രീനിൽ എഴുതാനും ടച്ച് സ്‌ക്രീനിന്റെ മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന…

ഗൂഗിൾ മെസേജിൽ പുതിയ ഫീച്ചറുകൾ

ഗൂഗിൾ മെസേജസ് ആപ്പിൽ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ആർ‌സി‌എസ് ചാറ്റുകളിലെ എല്ലാവർക്കും അറിയിപ്പുകൾ സ്‌നൂസ് ചെയ്യാനും ടെക്സ്റ്റ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുമുള്ള ഫീച്ചർ ഇതിൽ ഉൾപ്പെടുന്നു.…

സിതാരെ സമീന്‍ പർ – തിരിച്ചു വരവ് ഗംഭീരമാക്കാൻ ആമിർ ഖാൻ

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആമിര്‍ ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീന്‍ പര്‍ എന്ന ചിത്രമാണ് അത്.…

പുതിയ ഓഫറുമായി വോഡാഫോണ്‍ ഐഡിയ

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍ ഐഡിയ പുതിയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.ഫോണ്‍വിളിക്കാനായാലും ഡാറ്റ ഉപയോഗിക്കാനായാലും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി 1049 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്…

കിടിലന്‍ AI ഗ്ലാസുമായി മെറ്റ

അത്‌ലറ്റുകള്‍ക്കായി പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. അത്‌ലറ്റുകളെയും, കായിക താരങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട് പുതിയ ഫീച്ചറുകളുമായി എഐ ഗ്ലാസുകള്‍ നിര്‍മ്മിക്കുന്നതിന് മെറ്റ ഓക്ക്ലിയുമായി സഹകരിച്ചതായി റിപ്പോര്‍ട്ടുകള്‍…