admin

administrator

ഫിലിം റിവ്യൂ നിരോധിക്കണമെന്ന ഹരജി തള്ളി

റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ…

‘ആഭ്യന്തര കുറ്റവാളി’ യുടെ സക്സസ് പ്രൊമോ സോങ് പുറത്തിറങ്ങി

മൂന്നാം വാരത്തിലും തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്സസ് പ്രൊമോ സോങ് പുറത്തിറങ്ങി. പ്രൊമോ സോങ്ങിന് ക്രിസ്റ്റി ജോബിയാണ് സംഗീത…

ബാഡ്‌ബോക്‌സ് 2.0 പത്ത് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി റിപ്പോർട്ട്

ബാഡ്‌ബോക്‌സ് 2.0 എന്ന മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) മുന്നറിയിപ്പ് പുറത്തിറക്കി. 2023 ല്‍ ആമസോണില്‍ ലഭ്യമായ…

‘കൂലി’യുടെ ഓവർസീസ് വിതരണവാകാശത്തിന് 81 കോടി

കോളിവുഡിലെ ഇനി വരാനിരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലിയെ ആരാധകർ വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുകയാണ്. തമിഴ്,…

കൊതുകിന്റെ വലിപ്പം; മൈക്രോഡ്രോൺ വികസിപ്പിച്ച് ചൈന

സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയിലെ ശാസ്ത്രജ്ഞര്‍ കൊതുകിന്റെ വലിപ്പമുളള കുഞ്ഞൻ ഡ്രോണ്‍ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍…

ബെന്നി ചിന്നപ്പൻ കേരള ടെലികോം മേധാവി

കൊച്ചി: ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കേരളത്തിലെ അഡീഷണൽ ഡയറക്ടർ ജനറലായി തൃശൂർ സ്വദേശി ബെന്നി ചിന്നപ്പൻ ചുമതലയേറ്റു. ഐടിഎസ് 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും മാഹിയുടെയും…

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ അവതരിപ്പിച്ച് ഓപ്പോ

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ. ഓപ്പോ കെ13എക്സ് എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി,…

കണക്റ്റഡ് ടിവി സ്ട്രീമിംഗ് വളർച്ചയുടെ പാതയിൽ

കണക്റ്റഡ് (ഇന്റർനെറ്റ് വഴി ലഭ്യമാവുന്ന) ടെലിവിഷനുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കണ്ടവരുടെ എണ്ണം ഈ വർഷം നാലിരട്ടിയായി വർദ്ധിച്ചതായാണ് കണക്കുകൾ.2023ലെ രണ്ട് ദശലക്ഷത്തിൽ നിന്ന്, കണക്റ്റഡ്…

ആപ്പിൾ സ്മാർ‌‌ട്ട് ​ഗ്ലാസ് വരുന്നു

ആപ്പിൾ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ഗ്ലാസുകൾ 2026 ൽ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്ലൂംബെർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആപ്പിളിന്റെ പുതിയ വാച്ച് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്കും,…

ബോക്സ് ഓഫീസിൽ തകർന്ന് തഗ് ലൈഫ്

കമൽ ഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷകൾ പാളിയെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും…