admin

administrator
  • September 8, 2025

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി ഗൂഗിള്‍

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ലോകത്താകമാനമുള്ള ജിമെയില്‍ ഉപഭോക്താക്കളോട് പാസ്‌വേര്‍ഡുകള്‍ ഉടന്‍ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ ചെയ്യാനും അറിയിച്ചിരിക്കുകയാണ് ഗൂഗിള്‍. ഹാക്കര്‍മാരുടെ ആക്രമണം…
  • September 8, 2025

ഫ്രീ ഡിഷ് ഇ ലേല പ്രക്രിയ പുനഃപരിശോധിക്കണമെന്ന് എന്‍ബിഡിഎ

ഡിഡി ഫ്രീ ഡിഷില്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതിനുള്ള ഇ ലേല പ്രക്രിയ പുനഃപരിശോധിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ (എന്‍ബിഡിഎ) പ്രസാര്‍ ഭാരതിയോട് ആവശ്യപ്പെട്ടു. കൂടുതല്‍ സുതാര്യവും…
  • September 8, 2025

ഡീപ്‌സീക്ക് എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്

ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌സീക്ക് ഒരു നൂതന എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. ഡീപ്‌സീക്കിന്റെ വരാനിരിക്കുന്ന ഈ എഐ ഏജന്‍ന്റിന് സങ്കീര്‍ണ്ണമായ ജോലികള്‍ കുറഞ്ഞ ഇന്‍പുട്ട്…
  • September 8, 2025

5ജിയേക്കാൾ സ്പീഡ്: 6ജി ചിപ്പ് വരുന്നു

5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കന്‍ഡില്‍ 100 ജിഗാബൈറ്റ് വേഗത കൈവരിക്കാന്‍ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ്…
  • September 7, 2025

മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാള്‍

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അണമുറിയാത്ത നടനയൊഴുക്കാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഓരോ കഥാപാത്രത്തിലും നവഭാവുകത്വം…
  • September 7, 2025

കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക്കികള്‍ക്കെതിരെ നിലപാടുമായി അമേരിക്ക

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് നമ്മെ സഹായിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് നിരവധി ആശങ്കകളും എഐയില്‍ നിന്നുണ്ടാകുന്നുണ്ട്. ഈയിടെ അത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടുകളുമായി ബന്ധപ്പെട്ട…
  • September 7, 2025

ചാറ്റ്‌ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ രഹസ്യമല്ലെന്ന് ഓപ്പണ്‍ എഐ

ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമല്ല. ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ അടുത്തിടെ പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.…
  • September 4, 2025

ബാര്‍ക്ക് : ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ന്യൂസ് മലയാളം നാലാമതെത്തി

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. 24 ന്യൂസ് ചാനലാണ് മൂന്നാം സ്ഥാനത്ത്.…
  • September 4, 2025

കര്‍ണാടകക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന വിമര്‍ശനം: മാപ്പ് ചോദിച്ച് വേഫെയറര്‍ ഫിലിംസ്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് നിര്‍മാതാക്കളായ…
  • September 4, 2025

ടെലിവിഷന്‍ പരസ്യ മാര്‍ക്കറ്റ്: ധോണിയെ പിന്തള്ളി ഷാരൂഖ് ഖാന്‍ മുന്നില്‍

എംഎസ് ധോണിയെ പിന്തള്ളി ടെലിവിഷന്‍ പരസ്യമാര്‍ക്കറ്റില്‍ ഷാരൂഖ് ഖാന്‍ മുന്നില്‍. എട്ടു ശതമാനം പരസ്യ ഷെയറാണ് ഷാരൂഖ് ഖാന്‍ നേടിയത്. തൊട്ടുപിന്നില്‍ ഏഴ് ശതമാനവുമായി ധോണിയുമുണ്ട്. 2025…