admin

administrator

സന്ദേശങ്ങളിലെ തെറ്റുകള്‍ എഐ തിരുത്തും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ തെറ്റിയാല്‍ ഇനിമുതല്‍ അത് എഐ തിരുത്തി തരും. അതിനുള്ള പുതിയ ഫീച്ചര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാള്‍ക്ക് മെസ്സേജ് അയക്കുമ്പോള്‍ സന്ദേശങ്ങളില്‍ ഏതൊക്കെ…

‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറുമായി മെറ്റ

ഉപയോക്താക്കള്‍ക്ക് ഇനി വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം. പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട് ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി മെറ്റ. വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ടെക്…

എക്സ്ഫോം ടെക്നിക്കൽ സെമിനാർ നാളെ എറണാകുളത്ത്

എറണാകുളം: കേബിൾ ഓപ്പറേറ്റർമാർക്കും ടെക്നീഷ്യൻസിനും ടെക്നിക്കൽ അവബോധം വർധിപ്പിക്കുവാനായി EXFO OTDR പുതിയ മോഡൽ ലോഞ്ചിഗും ടെക്നിക്കൽ സെമിനാറും നാളെ, ഓഗസ്റ്റ് 21 ന് രാവിലെ 10.30…

ഗൂഗിള്‍ ക്രോമിന് വിലയിട്ട് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് ശ്രീനിവാസ്

ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ 34.5 ബില്യണ്‍ ഡോളറിന് (ഏകദേശം 2.86 ലക്ഷം കോടി രൂപ) വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യന്‍ വംശജനായ അരവിന്ദ് ശ്രീനിവാസ് നേതൃത്വം നല്‍കുന്ന…

എഫ് വണ്‍ ഒടിടിയിലേക്ക്

ട്രോണ്‍, ടോപ് ഗണ്‍ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിന്‍സ്‌കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് ‘എഫ് 1’.…

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവന അവാര്‍ഡ് രാകേഷ് ശര്‍മ്മക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും…

ഒടിടിയിൽ ശ്രദ്ധേയ സിനിമകൾ

ഈ വാരാന്ത്യം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും പ്ലാറ്റ്‌ഫോമുകളും അറിയാം. ജെഎസ്‌കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള വിവാദങ്ങളില്‍ കിടന്ന് പിടഞ്ഞ് വെട്ടിക്കൂട്ടലുകള്‍ കഴിഞ്ഞ്…

കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പേ പ്രവചനം; എഐ വിപ്ലവത്തിനൊരുങ്ങി യുകെ പോലീസ്

കുറ്റകൃത്യം നിയന്ത്രിക്കാന്‍ എഐയുടെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുകെ പോലീസ് എന്ന വാര്‍ത്തയാണ് ടെക്ക് ലോകത്ത് നിന്ന് പുതുതായി പുറത്തു വരുന്നത്. സംഗതി അല്‍പ്പം കൗതുകമുളളതാണ്, എന്നാല്‍…

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളം; പ്രഖ്യാപനം ആഗസ്റ്റ് 21 ന്

കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര കേരളമായി. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന്റെ ഗുണം മുഴുവനാള്‍ക്കും കിട്ടാന്‍ പ്രായോഗിക പരിശീലനം നല്‍കിയാണ് ലക്ഷ്യം കൈവരിച്ചത്. ഇതിന്റെ പ്രഖ്യാപനം ആഗസ്റ്റ് 21…

തഗ് ലൈഫിന്റെ പരാജയത്തിന് കാരണം സോഷ്യല്‍ മീഡിയ: നടൻ നാസര്‍

നായകന്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്. വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാവുകയായിരുന്നു.…