admin

administrator

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തില്‍ 50ലധികം ചിത്രങ്ങളില്‍ അദ്ദേഹം…

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ വരുന്നു; വീഡിയോ പുറത്ത്

ടോം ഹോളണ്ട് നായകനാകുന്ന നാലാമത്തെ സ്പൈഡര്‍മാന്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു. സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയിലെ സ്‌പൈഡര്‍മാന്റെ പുതിയ സ്യൂട്ട് റിവീലിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം…

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി മെറ്റ

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങ് ഫീച്ചറില്‍ വലിയ മാറ്റങ്ങളുമായി മെറ്റ. ഇനിമുതല്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ലൈവ് ചെയ്യാന്‍ കഴിയില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ലൈവ്…

റിവ്യൂ ബോംബിങ് തടയാനൊരുങ്ങി സര്‍ക്കാര്‍

ഒരു സിനിമ റിലീസ് ചെയ്താല്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും റിവ്യൂ തയ്യാറാക്കുന്നവര്‍ നിരവധിയാണ്. സിനിമ കണ്ട് അത് എങ്ങനെയുണ്ടെന്ന് ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്.…

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ്: ലൈസന്‍സ് അനുവദിച്ചു

ഇലോണ്‍ മസ്‌കിന്റെ സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം ആരംഭിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. ഇതോടൊപ്പം സ്‌പെക്ട്രം വിക്ഷേപണം സുഗമമായി നടപ്പാക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാണെന്നും കേന്ദ്ര ടെലികോം…

16 വയസ്സിന് താഴെയുള്ളവരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ വിലക്ക് കര്‍ശനമാക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, സ്‌നാപ് ചാറ്റ്, എക്‌സ്, റെഡ്ഡിറ്റ് എന്നീ സോഷ്യല്‍ മീഡിയ…

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അന്തരിച്ചു

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക്…

സിത്താരെ സമീന്‍ പര്‍; പേ പെര്‍ വ്യൂ ആയി യൂട്യൂബില്‍

സ്വന്തം സിനിമകള്‍ തിയേറ്റര്‍ റിലീസിന് ശേഷം യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ പ്രൊഡക്ഷനില്‍ നിര്‍മിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ പെര്‍ വ്യൂ മോഡലില്‍…

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സുമായി യുഎഇ

യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി കൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ…

ബിഗ് ബോസ് സീസൺ 7: വിശേഷങ്ങൾ അറിയാം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സീസണ്‍ ആരംഭിക്കാന്‍ ഇനി ഇനി 2 ദിവസമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 3 ഞായറാഴ്ച ഗ്രാന്‍ഡ്…