WWDC

വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ജൂൺ എട്ടിന് ആരംഭിക്കും

ആപ്പിളിന്റെ ഈ വർഷത്തെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ജൂൺ 8 മുതൽ 12 വരെ നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പ്രധാനമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ…