Trump Mobile T1 phone

ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ വിപണിയിലേക്ക്

അമേരിക്കക്കാരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ട്രംപ് മൊബൈല്‍ വിപണിയിലേക്ക്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ടി1…