pib

  • September 3, 2026

സമൂഹമാധ്യമങ്ങളിലെ കോളുകളും സന്ദേശങ്ങളും സർക്കാർ നിരീക്ഷിക്കുന്നതായി വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി പിഐബി

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ വ്യക്തിഗത കോളുകളും സന്ദേശങ്ങളും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കി. കേന്ദ്രസർക്കാർ…