idc report smartphone market

സ്മാർട്ട്ഫോൺ വിപണിയിൽ എക്കാലത്തെയും വലിയ തകർച്ചയെന്ന് ഐഡിസി റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തിൽ നിന്നുള്ള വൻ ഡിമാൻഡ് മൂലം മെമ്മറി ചിപ്പുകളുടെ വില കുതിച്ചുയർന്നത് ആഗോള സ്മാർട്ട്ഫോൺ വിപണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രമുഖ റിസർച്ച് സ്ഥാപനമായ ഐഡിസി…