Digital Media

ഡിജിറ്റൽ മാധ്യമങ്ങളും പുതിയ നിയമങ്ങളും: സ്വാതന്ത്ര്യമോ അതോ നിയന്ത്രണമോ?

ഇന്ത്യയിലെ മാധ്യമ രംഗത്തെയും ഡിജിറ്റൽ ലോകത്തെയും നിയന്ത്രണ സംവിധാനങ്ങളെ പൂർണ്ണമായി മാറ്റിമറിക്കുന്ന ഒന്നാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബ്രോഡ്കാസ്റ്റിംഗ് റെഗുലേഷൻ നിയമങ്ങൾ. പരമ്പരാഗത ടെലിവിഷൻ ചാനലുകൾക്കും…