- admin
- October 6, 2025
പ്രകാശ് രാജ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാൻ
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി…
- admin
- October 6, 2025
ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്: ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്
ബോളിവുഡ് മേഖലയിലെ അതിസമ്പന്നരുടെ പട്ടിക ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവിട്ടു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ…
- admin
- October 5, 2025
വിക്കിപീഡിയക്ക് ബദലാവാൻ മസ്‌ക്കിന്റ ഗ്രോകിപീഡിയ വരുന്നു
വിക്കിപീഡിയയെ നേരിടാന്‍ തയ്യാറെടുത്ത് ഇലോണ്‍ മസ്‌കിന്റെ എഐ. ‘ഗ്രോകിപീഡിയ’ (Grokipedia) എന്ന പേരില്‍ പുതിയ എഐ അധിഷ്ഠിതമായ അറിവിന്റെ വേദി വികസിപ്പിക്കുകയാണിപ്പോള്‍ ടെസ്ലാ സിഇഒ ഇലോണ്‍ മസ്‌കും…
- admin
- October 5, 2025
പുത്തന്‍ ഫീച്ചറുകളോടെ റിയല്‍മി 15x 5ജി പുറത്തിറക്കി
റിയല്‍മിയുടെ പുതിയ 15x 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ്…
- admin
- October 5, 2025
എഫ്എം റേഡിയോ: കരുതല്‍ വിലയും നയ പരിഷ്‌കാരങ്ങളും നിര്‍ദ്ദേശിച്ച് ട്രായ്
രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലും പട്ടണങ്ങളിലും നടക്കാനിരിക്കുന്ന എഫ്എം റേഡിയോ ചാനലുകളുടെ ലേലത്തിനായുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശകള്‍ പുറത്തിറക്കി. സേവനങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍…
- admin
- October 5, 2025
ആപ്പ് സ്റ്റോറിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഒന്നാമനായി അറട്ടൈ
ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനാണ് അറട്ടൈ. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും മുന്‍നിരയിലെത്തിക്കൊണ്ട് ഈ ആപ്പ് വലിയ നേട്ടമാണ് ഇപ്പോള്‍ കൈവരിക്കുന്നത്.…
- admin
- October 5, 2025
ഡിഷ് ടിവിയുടെ വിസെഡ്‌വൈ (VZY) ബിഗ് ബോസ് ഹിന്ദി, കന്നഡ എന്നിവയുമായി കൈകോര്‍ക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിനോദ പരിപാടികളായ ബിഗ് ബോസ് ഹിന്ദി, ബിഗ് ബോസ് കന്നഡ എന്നിവയുമായി പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ വിസെഡ്‌വൈയുമായി…
- admin
- October 5, 2025
ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും വെല്ലുവിളിയായി സോറ വരുന്നു
ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എഐ നിര്‍മ്മിച്ച സോറ ആപാണ് ഇനി സോഷ്യല്‍ മീഡിയകളില്‍ വൈറലാകാന്‍ പോകുന്നതെന്നാണ് ടെക്ക് ലോകം വിലയിരുത്തുന്നത്. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ…
- admin
- October 4, 2025
ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ പുറത്തിറക്കി
അമേരിക്കന്‍ പോപ്പ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തിനായുള്ള കാത്തിരിപ്പിന് വിരാമം. ഗായികയുടെ 12-ാമത്തെ സ്റ്റുഡിയോ ആല്‍ബം ‘ദ ലൈഫ് ഓഫ് എ ഷോ…
- admin
- October 4, 2025
യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ട കേസുമായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും
എഐ ഉപയോഗിച്ച് ഡീപ്ഫേക്കുകളിലൂടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കോടതിയില്‍.ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ…
