admin

administrator

ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി

ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാര്‍ താത്പര്യത്തിന് വഴങ്ങി പ്രദര്‍ശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.…

ഇന്‍സ്റ്റഗ്രാം റീല്‍സിന് വെല്ലുവിളി ഉയര്‍ത്തി സോറ 2

ദിനംപ്രതിയെന്നോണം എഐ മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളിലേക്കും കടന്നുകയറി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ അപ്ഡേഷനുകളും വ്യത്യസ്തവും വിഭിന്നവുമായ ഫീച്ചറുകളുമായാണ് നമുക്ക് മുന്നിലേയ്ക്ക് എഐ വരുന്നത്. കഴിഞ്ഞ കുറച്ചു…

ബ്ലൂംബെര്‍ഗ് മീഡിയ ജിയോ ടിവിയുമായി കൈകോര്‍ക്കുന്നു

ജിയോ ടിവി, ജിയോ ടിവി+ എന്നിവ വഴി രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ പ്രേക്ഷകര്‍ക്ക് ബ്ലൂംബെര്‍ഗിന്റെ പ്രീമിയം ആഗോള ബിസിനസ് വാര്‍ത്തകളും വീഡിയോ പ്രോഗ്രാമിംഗും ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ഒടിടി…

മെറ്റ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോണ്‍

മെറ്റ എഐയുടെ പുത്തന്‍ ശബ്ദമായി ദീപിക പദുകോണ്‍. എഐയുടെ ശബ്ദമായി ദീപിക മാറിയതായുള്ള വാര്‍ത്ത താരം തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്റ്റുഡിയോയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന…

കൂടുതല്‍ പുതിയ ഫീച്ചറുകളുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക്നോളജി രംഗത്തെ പ്രമുഖ സ്ഥാപനമായ സോഹോ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ തദ്ദേശീയ മെസേജിംഗ് ആപ്ലിക്കേഷനാണ് ‘അറട്ടൈ’. വാട്സ്ആപ്പിന് ബദലായി സോഹോ അവതരിപ്പിച്ച ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ‘അറട്ടൈ’യിലേക്ക്…

എഐ പവര്‍ഡ് വെര്‍ച്വല്‍ മേക്കപ്പ് ഫീച്ചറുമായി ഗൂഗിള്‍ മീറ്റ്

ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്ക് വേണ്ടി ഒരുങ്ങാനുള്ള സമയം ലാഭിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എഐ പവര്‍ഡ് വെര്‍ച്വല്‍ മേക്കപ്പ് ഫീച്ചര്‍ ഗൂഗിള്‍ മീറ്റ് അവതരിപ്പിച്ചു. ഈ പുതിയ ടൂള്‍…

ആമസോണ്‍ എച്ച്ആര്‍ വിഭാഗത്തില്‍ പിരിച്ചുവിടല്‍

ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തില്‍ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. ഫോര്‍ച്യൂണ്‍ സൈറ്റില്‍ നിന്നുള്ള വെളിപ്പെടുത്തലുകളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പിരിച്ചു വിടല്‍, ആമസോണിലെ പീപ്പിള്‍ എക്‌സ്പീരിയന്‍സ്…

ചാറ്റ് ജിപിടിയില്‍ ഇനി യുപിഐ പേയ്മെന്റും

ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെന്റും നടത്താം. ചാറ്റ്‌ബോട്ടിന് ഉപയോക്താവിന് വേണ്ടി പേയ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ‘ഏജന്റിക് പേയ്‌മെന്റ്’ എന്ന സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഓപ്പണ്‍ എഐ.…

ചാറ്റ് ജിപിടിയും വാള്‍മാര്‍ട്ടും സഹകരിക്കുന്നു

കഴിഞ്ഞദിവസമാണ് ചാറ്റ് ജിപിടിയും വാള്‍മാര്‍ട്ടും കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുമായി സംസാരിച്ച് വാള്‍മാര്‍ട്ടില്‍ ഷോപ്പിങ് നടത്താനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ഓപ്പണ്‍ എഐ അവതരിപ്പിച്ച…

മിറാഷ് 20 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും

ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മിറാഷ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. സോണി…