- admin
- November 17, 2025
യൂട്യൂബില്‍ 75 മില്യണും കടന്ന് ‘ചികിരി ചികിരി’ വൈറലാകുന്നു
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75…
- admin
- November 17, 2025
കേബിൾ ടിവി: ഭാവിയിലേക്കുള്ള പുതു സന്നാഹങ്ങൾ
അനലോഗ് കേബിളിനെ മാറ്റി ഡിജിറ്റല്‍ അഡ്രസ്സബിള്‍ സിസ്റ്റം (DAS) ഘട്ടം ഘട്ടമായി നടപ്പാക്കാൻ നിയമം വന്ന് 2020 ആകുമ്പോഴേക്കും ഇന്ത്യ മുഴുവന്‍ ഡിജിറ്റല്‍ ആകുമെന്നും ഏകദേശം 200…
- admin
- November 17, 2025
എന്നെ വളര്‍ത്തിയത് നിങ്ങളാണ്; വിമര്‍ശിക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്: പൃഥ്വിരാജ്
തന്നെ വളര്‍ത്തിയത് മലയാള സിനിമ പ്രേക്ഷകര്‍ ആണെന്നും അതുകൊണ്ട് തന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നും പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു…
- admin
- November 17, 2025
പബ്ലിക് വൈഫൈക്കെതിരെ മുന്നറിയിപ്പുമായി ഗൂഗിള്‍
ഇന്ന് നിരവധി സ്ഥലങ്ങളില്‍ സൗജന്യ പബ്ലിക് വൈഫൈകള്‍ ലഭ്യമാണ്. വിമാനത്താവളത്തിലായാലും കഫേകളില്‍ ആയാലും ഹോട്ടല്‍ ലോബിയിലായാലും ചില ബസ് സ്റ്റാന്‍ഡുകളില്‍ പോലും ഇന്ന് പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍…
- admin
- November 15, 2025
വിക്ടോറിയ 28ന് തിയറ്ററുകളിലെത്തും
കെ.എസ്.എഫ്.ഡി.സി.യുടെ നിര്‍മ്മാണത്തില്‍ ശിവരഞ്ജിനി രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച മലയാള ചിത്രം ‘വിക്ടോറിയ’ നവംബര്‍ 28ന് കേരളത്തിലെ തിയറ്ററുകളിലെത്തും. അന്താരാഷ്ട്ര തലത്തില്‍ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍…
- admin
- November 15, 2025
വാട്ട്‌സ്ആപ്പിലും ‘ഉപയോക്തൃനാമം’ വരുന്നു
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായി വാട്ട്‌സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറിന് പകരം ‘ഉപയോക്തൃനാമം’ ഉപയോഗിക്കാന്‍ സാധിക്കും. അക്കൗണ്ടുകളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കാനും പകരം ഒരു യൂസര്‍ ഐഡി…
- admin
- November 13, 2025
ഒടിടി മുന്നേറ്റം; പ്രേക്ഷകരുടെ എണ്ണം 60 കോടി കടന്നു
ഇന്ത്യയിൽ ഒടിടി ഉപയോഗം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. പ്രേക്ഷകര്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെയാണ് ഇന്ന് കൂടുതലായും ആശ്രയിക്കുന്നത്. അതിന് തെളിവാണ് കഴിഞ്ഞദിവസം പുറത്തുവന്ന…
- admin
- November 13, 2025
ഡ്യൂഡ് നാളെ ഒടിടിയിലെത്തും
റൊമാന്‍സ് കോമഡി ചിത്രമായ ഡ്യൂഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 2025 ഒക്ടോബര്‍ 17ന്…
- admin
- November 13, 2025
ഡാറ്റാ വിസ്ഫോടനം: പ്രവണതകള്‍, പ്രത്യാഘാതങ്ങള്‍
ലോകത്തിലെ ഏറ്റവും മൂല്യം നിറഞ്ഞ വിഭവങ്ങളിലൊന്നായി ഡാറ്റ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, വൈഞ്ജാനിക മണ്ഡലം തുടങ്ങി ഇന്ന് സര്‍വ്വ മേഖലകളിലെയും ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം ആഗോള…
- admin
- November 13, 2025
അറിയാം, സൈബർ തട്ടിപ്പിലെ വോയ്‌സ് ക്ലോണിംഗ്
രാജ്യത്തുടനീളം സൈബര്‍ കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരികയാണ്. സൈബര്‍ കുറ്റവാളികള്‍ പണം തട്ടാന്‍ നൂതന മാര്‍ഗങ്ങള്‍ തേടുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണം തട്ടാനായി ഉപയോഗിക്കുന്ന മാര്‍ഗമായി…
