admin

administrator

വിക്കിപീഡിയക്ക് ബദലാവാൻ മസ്‌ക്കിന്റ ഗ്രോകിപീഡിയ വരുന്നു

വിക്കിപീഡിയയെ നേരിടാന്‍ തയ്യാറെടുത്ത് ഇലോണ്‍ മസ്‌കിന്റെ എഐ. ‘ഗ്രോകിപീഡിയ’ (Grokipedia) എന്ന പേരില്‍ പുതിയ എഐ അധിഷ്ഠിതമായ അറിവിന്റെ വേദി വികസിപ്പിക്കുകയാണിപ്പോള്‍ ടെസ്ലാ സിഇഒ ഇലോണ്‍ മസ്‌കും…

പുത്തന്‍ ഫീച്ചറുകളോടെ റിയല്‍മി 15x 5ജി പുറത്തിറക്കി

റിയല്‍മിയുടെ പുതിയ 15x 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ്…

എഫ്എം റേഡിയോ: കരുതല്‍ വിലയും നയ പരിഷ്‌കാരങ്ങളും നിര്‍ദ്ദേശിച്ച് ട്രായ്

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലും പട്ടണങ്ങളിലും നടക്കാനിരിക്കുന്ന എഫ്എം റേഡിയോ ചാനലുകളുടെ ലേലത്തിനായുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശകള്‍ പുറത്തിറക്കി. സേവനങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍…

ആപ്പ് സ്റ്റോറിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഒന്നാമനായി അറട്ടൈ

ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനാണ് അറട്ടൈ. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും മുന്‍നിരയിലെത്തിക്കൊണ്ട് ഈ ആപ്പ് വലിയ നേട്ടമാണ് ഇപ്പോള്‍ കൈവരിക്കുന്നത്.…

ഡിഷ് ടിവിയുടെ വിസെഡ്‌വൈ (VZY) ബിഗ് ബോസ് ഹിന്ദി, കന്നഡ എന്നിവയുമായി കൈകോര്‍ക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിനോദ പരിപാടികളായ ബിഗ് ബോസ് ഹിന്ദി, ബിഗ് ബോസ് കന്നഡ എന്നിവയുമായി പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ വിസെഡ്‌വൈയുമായി…

ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും വെല്ലുവിളിയായി സോറ വരുന്നു

ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എഐ നിര്‍മ്മിച്ച സോറ ആപാണ് ഇനി സോഷ്യല്‍ മീഡിയകളില്‍ വൈറലാകാന്‍ പോകുന്നതെന്നാണ് ടെക്ക് ലോകം വിലയിരുത്തുന്നത്. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ…

ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ പുറത്തിറക്കി

അമേരിക്കന്‍ പോപ്പ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തിനായുള്ള കാത്തിരിപ്പിന് വിരാമം. ഗായികയുടെ 12-ാമത്തെ സ്റ്റുഡിയോ ആല്‍ബം ‘ദ ലൈഫ് ഓഫ് എ ഷോ…

യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ട കേസുമായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

എഐ ഉപയോഗിച്ച് ഡീപ്ഫേക്കുകളിലൂടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കോടതിയില്‍.ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ…

കല സൃഷ്ടിക്കാൻ മനുഷ്യന് പകരമാകാന്‍ എഐക്ക് കഴിയില്ല: ജെയിംസ് കാമറൂണ്‍

എത്ര വികസിതമായ എഐ സാങ്കേതികവിദ്യ വന്നാലും കല സൃഷ്ടിക്കുന്ന കാര്യത്തില്‍ മനുഷ്യന് പകരമാകാന്‍ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഡിസംബര്‍ 19-ന് തിയറ്ററുകളിലെത്തുന്ന…

ആറ് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഏറെ ജനപ്രിയമായതും ലോകത്ത് നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും വാട്‌സ്ആപ്പ് ഇപ്പോള്‍ ആറ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ…