admin

administrator

വിഷന്‍ 2030 കോണ്‍ക്ലേവ്; പോസ്റ്റര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന വിഷന്‍ 2030 വികസന കോണ്‍ക്ലേവിന്റെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ 14 ജില്ലകളിലും വിപുലമായ പരിപാടികളോടെയാണ് വിഷന്‍ 2030…

ഐഫോണ്‍ 17 സീരീസിലെ നാല് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ഐഫോണ്‍ നിര്‍മാണത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. പുറത്തിറങ്ങനിരിക്കുന്ന ഐഫോണ്‍ 17 സീരീസിലെ നാല് മോഡലുകളും ഇന്ത്യയില്‍ നിര്‍മിച്ച് ഇത് അമേരിക്കന്‍ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. ബ്ലൂംബെര്‍ഗ്…

സിനിമയിലൂടെ ജുഡീഷ്യറിയെ അപമാനിച്ചെന്ന് പരാതി

ജോളി എല്‍എല്‍ബി മൂന്ന് എന്ന സിനിമയുടെ ടീസറിനെ ചൊല്ലിയുള്ള പരാതി. സിനിമയിലൂടെ ജുഡീഷ്യറിയെ അപമാനിച്ചു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നടന്‍മാരായ അക്ഷയ് കുമാറിനും അര്‍ഷാദ് വാര്‍സിക്കും…

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് നാളെ തുടക്കം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.…

കൂളിങ് സിസ്റ്റമുള്ള ഫോണുമായി ഓപ്പോ

കുറച്ചുനേരം ഉപയോഗിച്ചാല്‍ ഫോണ്‍ ചൂടാവുന്നു എന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ. ഓപ്പോ പുതുതായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിന്…

ഒടിടി പ്ലേ ആമസോണ്‍ പ്രൈമുമായി കൈകോർക്കുന്നു

പ്രൈം ലൈറ്റ് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി ഒടിടി പ്ലേ പ്രീമിയം ആമസോണ്‍ പ്രൈമുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്ഷനുകള്‍ രണ്ട് തരത്തില്‍ ലഭ്യമാകും.…

ആസിഫ് അലിയുടെ സര്‍ക്കീട്ട് ഒടിടിയിലേക്ക്

ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘സര്‍ക്കീട്ട്’. താമറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും തിയേറ്ററില്‍ ക്ലിക്കാകാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം…

സന്ദേശങ്ങളിലെ തെറ്റുകള്‍ എഐ തിരുത്തും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ തെറ്റിയാല്‍ ഇനിമുതല്‍ അത് എഐ തിരുത്തി തരും. അതിനുള്ള പുതിയ ഫീച്ചര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാള്‍ക്ക് മെസ്സേജ് അയക്കുമ്പോള്‍ സന്ദേശങ്ങളില്‍ ഏതൊക്കെ…

‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറുമായി മെറ്റ

ഉപയോക്താക്കള്‍ക്ക് ഇനി വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം. പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട് ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി മെറ്റ. വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ടെക്…

എക്സ്ഫോം ടെക്നിക്കൽ സെമിനാർ നാളെ എറണാകുളത്ത്

എറണാകുളം: കേബിൾ ഓപ്പറേറ്റർമാർക്കും ടെക്നീഷ്യൻസിനും ടെക്നിക്കൽ അവബോധം വർധിപ്പിക്കുവാനായി EXFO OTDR പുതിയ മോഡൽ ലോഞ്ചിഗും ടെക്നിക്കൽ സെമിനാറും നാളെ, ഓഗസ്റ്റ് 21 ന് രാവിലെ 10.30…