admin

administrator

ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്‌കാറിലേക്ക്; പപ്പുവ ന്യൂ ഗിനിയുടെ ഓസ്‌കാര്‍ എന്‍ട്രി

ഓസ്‌കാറിലെ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാന്‍ ഡോ. ബിജു ചിത്രം പപ്പ ബുക്ക. പപ്പുവ ന്യൂ ഗിനി ഇന്ത്യ സംയുക്തനിര്‍മാണത്തിലുള്ള ചിത്രം പാപ്പുവ ന്യൂ ഗിനിയുടെ…

പതിനാറുകാരന്റെ മരണം ചാറ്റ് ജിപിടി കാരണമെന്ന് മാതാപിതാക്കള്‍; ഓപ്പണ്‍ എഐക്കെതിരെ കേസ്

യുഎസിലെ പതിനാറുകാരന്റെ മരണത്തിന് പിന്നില്‍ ചാറ്റ് ജിപിടിയെന്ന ആരോപണവുമായി രക്ഷിതാക്കള്‍. സംഭവത്തില്‍ ഓപ്പണ്‍ എഐയ്‌ക്കെതിരെ പതിനാറുകാരന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ്…

ടി വി കാണുന്നവർ കുറയുന്നു- പരിഷത്ത് കേരള പഠനം 2.0

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ടാം കേരള പഠനത്തിലുള്ള ഡാറ്റ ഇപ്പോള്‍ മാധ്യമരംഗത്തും സോഷ്യല്‍മീഡയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണു്. ടെലിവിഷന്‍ കാണുന്ന സത്രീകളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വലിയ…

ഏറെ സവിശേഷതകളുമായി ഗൂഗിള്‍ പിക്‌സല്‍ 10

ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കി. ആഗസ്റ്റ് 28 മുതല്‍ പുതിയ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സഹിതം, ഏറ്റവും…

ദില്ലിയില്‍ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പണ്‍ എഐ

സാം ആള്‍ട്ട്മാന്‍ നയിക്കുന്ന ബില്യണ്‍ ഡോളര്‍ എഐ സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ എഐ ഇന്ത്യയിലേക്കെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കുമെന്ന് ലോകത്തെ മുന്‍നിര നിര്‍മിതബുദ്ധി…

ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കാനൊരുങ്ങി ആപ്പിള്‍

ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ ആപ്പിള്‍ ഹെബ്ബാള്‍ എന്ന പേരില്‍ അടുത്തമാസം 2ന് ഉപഭോക്താക്കള്‍ക്കായി തുറക്കും. ഇത് ഇന്ത്യയിലെ സിലിക്കണ്‍ വാലിയില്‍ ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ആദ്യത്തെ റീട്ടെയ്ല്‍…

‘ലിങ്ക് എ റീല്‍’ ഫീച്ചറുമായി മെറ്റ

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ‘ലിങ്ക് എ റീല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകള്‍ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്‌സ്…

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

48- മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍ വാസവനില്‍ നിന്ന് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മികച്ച നടനുള്ള…

ചാറ്റ്ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ചു

399 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഇന്ത്യന്‍ രൂപയില്‍ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. യുപിഐ വഴി പേയ്‌മെന്റ് നടത്താമെന്നതും ചാറ്റ് ജിപിടി…

ടിക്ടോക്ക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ചൈന ആസ്ഥാനമായുള്ള ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന്റെ നിരോധനം നീക്കിയിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക്…