admin

administrator
  • September 2, 2025

എഐ രംഗത്ത് പുതിയ കമ്പനിയുമായി മുകേഷ് അംബാനി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്നാണ് റിലയന്‍സിന്റെ പുതിയ ഉപകമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ എഐ…
  • September 2, 2025

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 100 കോടി

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലായ് അവസാനം വരെയുള്ള കണക്കുപ്രകാരം 98.4 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാണ് രാജ്യത്തുള്ളത്. 2024 ജൂണിലിത് 97.97 കോടിയായിരുന്നു.…
  • September 1, 2025

പുതിയ ഫീച്ചറുകളുമായി ത്രഡ്‌സ്

ത്രഡ്‌സില്‍ ലോംഗ്‌ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചര്‍ വരുന്നതോടെ ദീര്‍ഘമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാനാകും. ‘ടെക്സ്റ്റ് അറ്റാച്ച്‌മെന്റ്’ എന്ന പുത്തന്‍ ഫീച്ചര്‍…
  • September 1, 2025

ഡിസപ്പിയറിങ് മെസേജ് ടൈമര്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

2020 നവംബറിലാണ് വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ക്രമേണ എത്ര…
  • September 1, 2025

ടിക്ക്‌ടോക്കിന്റെ തിരിച്ചുവരവ്: വീണ്ടും അഭ്യൂഹങ്ങള്‍

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ തിരിച്ചുവരവ് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ടിക്ക്‌ടോക്ക് തിരിച്ചുവരില്ല എന്ന് കേന്ദ്രസര്‍ക്കാറിനെ ഉദ്ധരിച്ചുള്ള…

ആപ്പിള്‍ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവന്റ് സെപ്തംബറില്‍

ആപ്പിളിന്റെ ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ആപ്പിള്‍ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവന്റിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഫോണ്‍ 17 സീരീസിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, ഐഫോണ്‍…

കിങ്ഡം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഗൗതം തിന്നൂരി സംവിധാനം ചെയ്ത വിജയ് ദേവര്‍കൊണ്ട പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കിങ്ഡം. കഴിഞ്ഞ ദിവസം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഭാഗ്യശ്രീ ബോര്‍സെയാണ്…

ബോക്‌സ് ഓഫീസില്‍ മുന്നേറി ഹൃദയപൂര്‍വ്വം

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹൃദയപൂര്‍വ്വം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനുമായി മുന്നേറുകയാണ്. റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ 5.95…

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; വീഡിയോ ഷെയര്‍ ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ആലിയ ഭട്ട്

ആലിയാ ഭട്ട്- രണ്‍ബീര്‍ കപൂര്‍ ദമ്പതികള്‍ക്ക് ഏറെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ആലിയ. ഇടക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വിവിധ സോഷ്യല്‍ മീഡിയകളില്‍ അവര്‍…

കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വിശദീകണവുമായി സെന്‍സര്‍ ബോർഡ്

രജനീകാന്ത് ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം മദ്രാസ് ഹൈക്കോടതിയില്‍ വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ്. ജസ്റ്റിസ് ടി.വി. തമിള്‍സെല്‍വിയുടെ മുമ്പാകെ ഹാജരായ അഡീഷണല്‍…