admin

administrator

‘ലിങ്ക് എ റീല്‍’ ഫീച്ചറുമായി മെറ്റ

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ‘ലിങ്ക് എ റീല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകള്‍ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്‌സ്…

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

48- മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍ വാസവനില്‍ നിന്ന് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മികച്ച നടനുള്ള…

ചാറ്റ്ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ചു

399 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഇന്ത്യന്‍ രൂപയില്‍ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. യുപിഐ വഴി പേയ്‌മെന്റ് നടത്താമെന്നതും ചാറ്റ് ജിപിടി…

ടിക്ടോക്ക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ചൈന ആസ്ഥാനമായുള്ള ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന്റെ നിരോധനം നീക്കിയിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക്…

‘മാനുഷി’ കാണാന്‍ മദ്രാസ് ഹൈക്കോടതി

തമിഴ് സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന സിനിമ ‘മാനുഷി’യില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 37 കട്ടുകള്‍ ന്യായമാണോ എന്ന് പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ്…

വരുന്നൂ, ഗര്‍ഭിണിയാകാന്‍ കഴിവുള്ള റോബോട്ട്

വിവിധ രൂപത്തിലും ഭാവത്തിലുമുള്ള റോബോര്‍ട്ടുകള്‍ ഇന്ന് ലോകത്തുണ്ട്. ഓടുകയും ചാടുകയും ഭക്ഷണം പാകം ചെയ്യുകയും പന്ത്കളിക്കുകയും ചെയ്യുന്ന റോബോര്‍ട്ടുകള്‍ വരെ അക്കൂട്ടത്തിലുണ്ട്. എന്നാല്‍, കൈവ ടെക്‌നോളജി പുതുതായി…

വിലക്കവസാനിക്കുന്നു; ടിക്‌ടോക് വീണ്ടുമെത്തുന്നു

ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം അഞ്ച് വർഷത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. 2020ൽ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച്…

കെ ഫോണ്‍: ഒടിടി സേവനം തുടങ്ങി

കേരളത്തിന്റെ സ്വന്തം ഇന്റ‍ര്‍നെറ്റ് സംവിധാനമായ കെ ഫോണ്‍ തങ്ങളുടെ ഒടിടി സേവനത്തിന് തുടക്കം കുറിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി…

പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ശക്തിപ്പെടുത്തുന്നതിന് 450 കോടി

നഗരപ്രദേശങ്ങള്‍ക്കും വിദൂര സമൂഹങ്ങള്‍ക്കും ഇടയിലുള്ള മാധ്യമ ലഭ്യതയിലെ വിടവ് നികത്തുന്നതിനായി, ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് (BIND) പദ്ധതി പ്രകാരം പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി…

വിഷന്‍ 2030 കോണ്‍ക്ലേവ്; പോസ്റ്റര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന വിഷന്‍ 2030 വികസന കോണ്‍ക്ലേവിന്റെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ 14 ജില്ലകളിലും വിപുലമായ പരിപാടികളോടെയാണ് വിഷന്‍ 2030…