admin

administrator

പലസ്തീന്‍ അനുകൂല നിലപാടില്‍ ഷെയിന്‍ നിഗത്തിനെതിരെ സൈബര്‍ ആക്രമണം

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ച ഷെയിന്‍ നിഗത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂലികളായ പേജുകളില്‍ ഷെയിനിന്റെ മതത്തെ മുന്‍നിര്‍ത്തിയാണ് സൈബര്‍ ആക്രമണം. പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകളും…

എഐ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

ഒമാനില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. റിയല്‍ എസ്റ്റേറ്റ് മേഖലിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത്. സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍…

ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുമായി സാംസങ്

ദക്ഷിണ കൊറിയന്‍ ടെക് കമ്പനി സാംസങ് ആദ്യത്തെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുമായി പുതു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സാംസങിന്റെ ട്രൈ-ഫോള്‍ഡിംഗ് സ്മാര്‍ട്ട്ഫോണ്‍ വരും എന്നാണ്…

സ്‌നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; മെമ്മറീസ് ഫീച്ചറിന് ഇനി പണം നല്‍കേണ്ടി വരും

ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അഞ്ച് ജിബിക്ക് മുകളില്‍ സ്റ്റോറേജ് ഉള്ളവര്‍ പണം നല്‍കേണ്ടതായി…

സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അറട്ടൈ

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കി സോഹോ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഇന്ത്യന്‍ മെസ്സേജിംഗ് ആപ്പാണ് അറട്ടൈ. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഒരു എതിരാളിയായിട്ടാണ് അറട്ടൈ ആപ്പ് എത്തിയിരിക്കുന്നത്. എന്നിരുന്നാലും,…

പ്രകാശ് രാജ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാൻ

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി…

ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്: ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്

ബോളിവുഡ് മേഖലയിലെ അതിസമ്പന്നരുടെ പട്ടിക ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവിട്ടു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ…

വിക്കിപീഡിയക്ക് ബദലാവാൻ മസ്‌ക്കിന്റ ഗ്രോകിപീഡിയ വരുന്നു

വിക്കിപീഡിയയെ നേരിടാന്‍ തയ്യാറെടുത്ത് ഇലോണ്‍ മസ്‌കിന്റെ എഐ. ‘ഗ്രോകിപീഡിയ’ (Grokipedia) എന്ന പേരില്‍ പുതിയ എഐ അധിഷ്ഠിതമായ അറിവിന്റെ വേദി വികസിപ്പിക്കുകയാണിപ്പോള്‍ ടെസ്ലാ സിഇഒ ഇലോണ്‍ മസ്‌കും…

പുത്തന്‍ ഫീച്ചറുകളോടെ റിയല്‍മി 15x 5ജി പുറത്തിറക്കി

റിയല്‍മിയുടെ പുതിയ 15x 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ്…

എഫ്എം റേഡിയോ: കരുതല്‍ വിലയും നയ പരിഷ്‌കാരങ്ങളും നിര്‍ദ്ദേശിച്ച് ട്രായ്

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലും പട്ടണങ്ങളിലും നടക്കാനിരിക്കുന്ന എഫ്എം റേഡിയോ ചാനലുകളുടെ ലേലത്തിനായുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശകള്‍ പുറത്തിറക്കി. സേവനങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍…