admin

administrator

കവര്‍ ഫോട്ടോ ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്

വാട്സ്ആപ്പ് അതിന്റെ ഉപയോക്തൃ പ്രൊഫൈലുകള്‍ക്ക് ഒരു വലിയ വിഷ്വല്‍ അപഗ്രേഡിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വാട്സാപ്പില്‍ മെസേജ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ലക്ഷ്യമിട്ട് പ്രൊഫൈല്‍ ചിത്രത്തിന് പുറമേ…

ലോക ഒടിടിയില്‍

തിയേറ്ററുകളില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര കഴിഞ്ഞദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. 300 കോടിയാണ് ലോക തീയേറ്ററില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.…

കോളര്‍ ഐഡി സംവിധാനവുമായി ട്രായ്

ഇനി മുതല്‍ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പറുകള്‍ക്കൊപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളര്‍ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിന് ട്രായ് അംഗീകാരം നല്‍കി. കോളര്‍…

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ് സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്.…

ചാനൽ റേറ്റിങ് അശാസ്ത്രീയമെന്ന്: ബാര്‍ക്കില്‍ നിന്നും പിന്മാറി മീഡിയവണ്‍

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായുള്ള ബന്ധം ഒഴിവാക്കി മീഡിയവണ്‍. ഇതോടെ ബാര്‍ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനലായി മീഡിയവണ്‍. മുമ്പ് എന്‍ഡിടിവിയായിരുന്നു ബാര്‍ക്കുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നത്.…

30,000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍

ആമസോണ്‍ 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി ചെലവുകള്‍ കുറക്കുക, അധിക ജോലിക്കാരെ നിയമിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാരണങ്ങളാലാണ് പിരിച്ചുവിടുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആമസോണിലെ കോര്‍പ്പറേറ്റ്…

ഇന്ത്യക്കാര്‍ക്ക് ചാറ്റ് ജിപിടി ഗോ ഒരു വര്‍ഷത്തേക്ക് സൗജന്യം

ഇന്ത്യയില്‍ ചാറ്റ് ജിപിടി ഗോ ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാനൊരുങ്ങി ഓപ്പണ്‍ എഐ. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ചുവട് വായ്പ്പാണിത്. നവംബര്‍…

ഐഫോണ്‍ ബാറ്ററി വേഗം തീരുന്നുവോ? പരിഹാരമുണ്ട്

ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലെ വലിയ പ്രശ്‌നമാണ് ഫോണിലെ ബാറ്ററി ചോര്‍ച്ച. ഐഫോണ്‍ ഏറ്റവും കൂടുതല്‍ വില്‍പന നേരിടുന്ന ഈ സമയത്തും ഫോണ്‍ വാങ്ങാന്‍ പോകുന്നവരെ പ്രധാന അലട്ടുന്ന പ്രശ്‌നവും…

ഡിജിറ്റല്‍ റേഡിയോ ഫോര്‍മുലയില്‍ പരിഷ്‌കരണവുമായി ട്രായ്

എഫ്എം പ്രക്ഷേപക മേഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്ത് വരാനിരിക്കുന്ന ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണത്തെക്കുറിച്ചുള്ള ശുപാര്‍ശകളില്‍ പുതിയ പരിഷ്‌കരണങ്ങള്‍…

കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 15 വരുന്നു

വണ്‍പ്ലസ് തങ്ങളുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 15 ന്റെ ലോഞ്ചിനൊരുങ്ങുകയാണ്. മുന്‍ സീരീസായ 13-ല്‍ നിന്ന് വലിയൊരു മുന്നേറ്റമാണ് ഈ മോഡലില്‍ പ്രതീക്ഷിക്കുന്നത്. രൂപകല്‍പ്പനയില്‍ മാത്രമല്ല,…