admin

administrator

സൂപ്പര്‍മാന്‍; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ കുറയുന്നു

ജയിംസ് ഗണ്‍ സംവിധാനം ചെയ്ത ഡിസി കോമിക്‌സ് ചിത്രം സൂപ്പര്‍മാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വലിയ കളക്ഷന്‍ നേടാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.…

ഗ്രാന്റേ 1000: വിജയമാഘോഷിച്ച് കേരള വിഷൻ

കൊച്ചി: ആയിരം കോടി വാർഷിക വിറ്റുവരവിൻ്റെ വിസ്മയ നേട്ടത്തിൽ കേരള വിഷൻ. കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ നേതൃത്വം നൽകുന്ന കേരളവിഷൻ്റെ 1000 കോടി നേട്ടം കേരളത്തിന്…

ഓപ്പണ്‍ എഐ വെബ് ബ്രൗസര്‍ വരുന്നു; ക്രോമിന്‌ വെല്ലുവിളിയാവുമോ ?

ഓപ്പണ്‍ എഐ സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ ഈ ബ്രൗസര്‍ ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. ഗൂഗിളിന്റെ ക്രോം ബ്രൗസറിന് പുതിയ വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഓപ്പണ്‍…

ചിത്രങ്ങൾ വീഡിയോകളാക്കാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജെമിനി

സ്റ്റിൽ ഫോട്ടോകൾ വീഡിയോ രൂപത്തിലാക്കാന്‍ പുതിയ വീഡിയോ ജനറേഷനുമായി ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി എത്തുന്നു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച്…

ഇളയരാജ ഗാനം: സിനിമയില്‍ ഉപയോഗിച്ചത് തടയായാനാവില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആന്‍ഡ് മിസ്റ്റര്‍ ‘സിനിമയില്‍ ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.…

ഇമറാത്തി ഇന്‍ഫ്ലുവന്‍സര്‍ ഖാലിദ് അല്‍ അമീരി മലയാള സിനിമയിലേക്ക്

നടന്‍ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഖാലിദ് അല്‍ അമീരി മലയാള സിനിമയില്‍ അഭിനയിക്കാനായെത്തുന്നു. അദ്വൈത് നായര്‍ സംവിധാനം…

കെയര്‍ എക്‌സ്പര്‍ട്ടുമായി ധാരണാപത്രം ഒപ്പുവെച്ച് ടെലികോം ഈജിപ്ത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ കെയര്‍ എക്‌സ്പര്‍ട്ടും ടെലികോം ഈജിപ്തും തമ്മില്‍ കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പു…

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവി നേടി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും…

വിവാദങ്ങള്‍ക്കൊടുവില്‍ വെട്ടുകളോടെ ജാനകി വി തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ കെട്ടടങ്ങുന്നു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ചത്. യു /…

പുതിയ മെസേജിങ് ആപുമായി ജാക്ക് ഡോര്‍സി

ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി മെറ്റ, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികളെ വെല്ലുവിളിച്ച് ബിറ്റ്ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിങ് ആപ് അവതരിപ്പിച്ചു.…