YouTube

എന്താണ് യൂട്യൂബിലെ ലൈക്നെസ് ഡിറ്റക്ഷൻ ടൂൾ

യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനായി പുതുതായി നടപ്പിലാക്കിയ അത്യാധുനിക സാങ്കേതിക വിദ്യയാണ് ലൈക്നെസ് ഡിറ്റക്ഷൻ (Likeness Detection) ടൂൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച്…

യൂട്യൂബ് പ്രീമിയം ലൈറ്റ് വരിക്കാർക്ക് സന്തോഷ വാർത്ത

യുട്യൂബ് തങ്ങളുടെ പ്രീമിയം ലൈറ്റ് വരിക്കാർക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇതുവരെ ഉയർന്ന നിരക്കുള്ള പ്രീമിയം പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന ഡൗൺലോഡ് സൗകര്യവും ബാക്ക്ഗ്രൗണ്ട് പ്ലേ സംവിധാനവുമാണ്…

കുട്ടികള്‍ക്ക് കണ്‍ട്രോള്‍: നിയന്ത്രണങ്ങളുമായി യൂട്യൂബ്

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്ലാറ്റ്‌ഫോം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യൂട്യൂബ്. കുട്ടികള്‍ യൂട്യൂബ് ഷോര്‍ട്‌സ് കാണുന്ന സമയം നിയന്ത്രിക്കാനുള്ള സ്‌ക്രീന്‍ ടൈം കണ്‍ട്രോള്‍ ആണ്…
  • November 10, 2025

മൊബൈല്‍ ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ റെസല്യൂഷന്‍ ഫീച്ചറുമായി യൂട്യൂബ്

യൂട്യൂബ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ‘സൂപ്പര്‍ റെസല്യൂഷന്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വീഡിയോയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതാണ് ഈ ഫീച്ചര്‍. 1080p-യില്‍ താഴെയുള്ള റെസല്യൂഷനില്‍ ഒരു…

സോഷ്യല്‍ മീഡിയ വിലക്കില്‍ പ്രതികരണവുമായി യൂട്യൂബ്

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. എന്നാലിപ്പോള്‍ പ്രസ്തുത വിലക്കില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് യൂട്യൂബ്. ഓസ്ട്രേലിയയുടെ നടപടി…
  • September 30, 2025

89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

ഏറ്റവും കുറഞ്ഞ പ്രീമിയം പ്ലാന്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് പരസ്യങ്ങള്‍ തന്നെയാണ്. പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ചെറിയ പ്രീമിയം…
  • September 24, 2025

യൂട്യൂബര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു

തമിഴ് യൂട്യൂബര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ 69-ാമത് ജനറല്‍ കമ്മിറ്റി യോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഇത് തമിഴ് സിനിമലോകത്തില്‍ പുതിയ…
  • September 19, 2025

പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

കഴിഞ്ഞദിവസം നടന്ന ‘മെയ്ഡ് ഓണ്‍ യൂട്യൂബ്’ ഇവന്റില്‍ ലൈവ് സ്ട്രീമിംഗിന് പുത്തന്‍ ടൂളുകള്‍ അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റേഴ്‌സിന് എളുപ്പത്തില്‍ ലൈവില്‍ വരാനും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും…
  • September 8, 2025

26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ…

സിത്താരെ സമീന്‍ പര്‍; പേ പെര്‍ വ്യൂ ആയി യൂട്യൂബില്‍

സ്വന്തം സിനിമകള്‍ തിയേറ്റര്‍ റിലീസിന് ശേഷം യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ പ്രൊഡക്ഷനില്‍ നിര്‍മിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ പെര്‍ വ്യൂ മോഡലില്‍…
Load More