Vivo S60

വിവോയുടെ എസ്60 സീരീസ് വിപണിയിലേക്ക്

പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് തങ്ങളുടെ ഏറ്റവും പുതിയ വിവോ എസ്60, വിവോ എസ്60ഇ എന്നീ മോഡലുകൾ ചൈനയിൽ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് ബ്രാൻഡായ വിവോ.…