Uber

  • November 11, 2025

ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളുമായി ഊബര്‍

2026 അവസാനത്തോടെ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി കാറുകള്‍ നിരത്തിലിറക്കാന്‍ ഊബര്‍ തയ്യാറെടുക്കുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലാണ് പ്രത്യേകം നിര്‍മിച്ച ഓട്ടോണമസ് ടാക്‌സിയുടെ ആദ്യ ഓട്ടം…