UAE Telecommunications

  • September 2, 2025

ടെലികോം ടവറുകള്‍ പൂര്‍ണമായും സുരക്ഷിതം

യു.എ.ഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും ഡിജിറ്റല്‍ ഗവണ്‍മെന്റും അറിയിച്ചു. ടവറുകളില്‍ ഉപയോഗിക്കുന്ന നോണ്‍അയണൈസിംഗ് റേഡിയേഷന്‍ അനുവദനീയമായ ആഗോള പരിധിക്കുള്ളിലാണെന്നും ഉപയോക്താക്കള്‍ക്കോ സമീപത്ത്…