TV app

റീല്‍സുകള്‍ ലഭ്യമാകുന്ന ടിവി ആപ്പ് പുറത്തിറക്കാന്‍ ഇന്‍സ്റ്റഗ്രാം

ഫോണുകള്‍ക്കും ഐപാഡിനുമുള്ള ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ ടെലിവിഷനുകളിലേക്കും എത്താന്‍ ഒരുങ്ങുന്നു. റീല്‍സുകളും മറ്റ് ഉള്ളടക്കങ്ങളും ലഭ്യമാകുന്ന ഒരു ടിവി ആപ്പ് പുറത്തിറക്കാന്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള…