Thamil nadu

കമല്‍ഹാസന്റെ സിനിമകള്‍ ഓടിടിയില്‍ പോലും കാണരുതെന്ന് തമിഴ്നാട് ബിജെപി

കമല്‍ഹാസന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് തമിഴ്‌നാട് ബിജെപി. സൂര്യയുടെ ‘അഗരം’ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ബിജെപി രംഗത്തെത്തിയത്. ‘രാഷ്ട്രത്തെ…