Supriya Menon

സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിലെ യൂട്യൂബ് അതിക്രമത്തിനെതിരെ സുപ്രിയ മേനോൻ

അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ചില യൂട്യൂബ് ചാനലുകളും ക്യാമറക്കണ്ണുകളും കാട്ടിയ അതിരുകടന്ന പെരുമാറ്റത്തിനെതിരെ നിർമാതാവും മുൻ മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ…