STATUS

വാട്‌സ്ആപ്പിൽ പരസ്യങ്ങൾ വരുന്നു

വാട്‌സ്ആപ്പിൽ ഇനി പരസ്യവും ലഭ്യമാകും. സ്റ്റാറ്റസ് ഫീച്ചറിനുള്ളിലാണ് സ്പോൺസേർഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇതുവഴി മോണിറ്റൈസേഷനും ഉണ്ടാകുമത്രെ. ഇക്കാര്യം ഔദ്യോഗിക ബ്ലോഗിലൂടെ കഴിഞ്ഞ ദിവസമാണ് മെറ്റ ഉപയോക്താക്കളെ അറിയിച്ചത്.…