Radhika Apte

രാധിക ആപ്തെ ചിത്രം സിസ്റ്റര്‍ മിഡ്‌നൈറ്റ് ഒടിടിയില്‍

കരണ്‍ കാന്‍ധാരി സംവിധാനം ചെയ്ത് ബോളിവുഡ് താരം രാധിക ആപ്തെ പ്രധാനകഥാപാത്രമായെത്തി അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് സിസ്റ്റര്‍ മിഡ്‌നൈറ്റ്. 2024 കാന്‍ ചലച്ചിത്ര മേളയിലാണ്…