Private Movie

‘പ്രൈവറ്റ്’ സിനിമക്കും സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

‘പ്രൈവറ്റ്’ സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. ഒമ്പത് തിരുത്തലുകള്‍ വരുത്തിയ ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.പൗരത്വ ബില്‍ എന്ന് പറയുന്ന ഭാഗം ഒഴിവാക്കണം,…